mc-kamaruddin

എംസി കമറുദ്ദീനെതിരെ അന്വേഷണ സംഘം 61 കേസുകളില്‍ അറസ്റ്റ് രേഖപ്പെടുത്തി

ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ എംഎല്‍എ എംസി കമറുദ്ദീനെതിരെ അന്വേഷണ സംഘം ഇതുവരെ 61 കേസുകളില്‍ അറസ്റ്റ് രേഖപ്പെടുത്തി. ചന്തേരയില 53 കേസുകളിലും കാസര്‍കോട്ടെ എട്ടുകേസുകളിലുമാണ് അറസ്റ്റ്…

4 years ago