meengangadi

മീനങ്ങാടിയില്‍ കാണാതായ രണ്ടര വയസുകാരിയുടെ മൃതദേഹം കണ്ടെത്തി

കല്‍പറ്റ: വയനാട് മീനങ്ങാടി പുഴങ്കുനിയിലെ മലക്കാട് പുഴയില്‍ കാണാതായ രണ്ടര വയസുകാരി ശിവപാര്‍വണയുടെ മൃതദേഹം കണ്ടെത്തി. ദേശീയ പാതയിലെ കുട്ടിരായന്‍ പാലത്തിന് താഴെ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കല്‍പ്പറ്റ…

3 years ago