mejorrevi

സീറ്റുകിട്ടാത്തത് മോഹൻലാൽ കളിച്ചതല്ല, കാരണം വ്യക്തമാക്കി മേജർ രവി

ലോക്സഭാ തിരഞ്ഞെടുപ്പിൽ എറണാകുളത്ത് സീറ്റ് ലഭിക്കാത്തതിന് കാരണം മോഹൻലാൽ എന്നതിന് മറുപടിയുമായി മേജർ രവി.തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന് താൻ ആ​ഗ്രഹിച്ചിട്ടില്ല. മോഹൻലാൽ തന്റെ ആരോ​ഗ്യ കാര്യങ്ങളിൽ ടെൻഷനടിച്ചതിനാൽ ആണ്…

3 months ago