MEPHTALIN

വേദന സംഹാരികൾ കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്, DRESS സിൻഡ്രോം ബാധിച്ചോയെന്ന് ഉറപ്പുവരുത്തുക

ചെറിയ അസുഖങ്ങൾക്ക് ആശുപത്രിയിൽ പോയി ഡോക്ടറെ കാണാൻ മടിയുള്ളവരാണ് നമ്മളിൽ ഏറെയും. ഡോക്ടറെ കാണാതെ തന്നെ മരുന്നെടുക്കുന്ന ശീലവും കുറവായില്ല. എന്നാൽ ഇത്തരക്കാർക്ക് വലിയ മുന്നറിയിപ്പാണ് കേന്ദ്രസർക്കാർ…

5 months ago