Midhun

20 വര്‍ഷത്തെ കാത്തിരിപ്പ്, കോളജില്‍ തുടങ്ങിയ പ്രണയം, ഒടുവില്‍ കരിക്ക് താരം മിഥുന് പ്രണയ സാഫല്യം

വിവിധ ടെലിവിഷന്‍ പരിപാടികളില്‍ അവതാരകനായും ആര്‍ജെയായും നടനായും ശ്രദ്ധേയനായ മിഥുന്‍ എം ദാസ് വിവാഹിതനായി. ജിന്‍സിയാണ് മിഥുന്റെ വധു. 20 വര്‍ഷത്തെ കാത്തിരിപ്പിന് ഒടുവിലാണ് മിഥുന്റെ പ്രണയം…

2 years ago