military-vehicle

സൈനിക വാഹനം മറിഞ്ഞ് മരിച്ചവരില്‍ മലയാളി സൈനികനും

ജമ്മു കശ്മീരിലെ ലഡാക്കിൽ സൈനിക വാഹനം നദിയിലേക്ക് മറിഞ്ഞ് മരിച്ചവരില്‍ മലയാളി സൈനികനായ പരപ്പനങ്ങാടി അയ്യപ്പന്‍കാവ് സ്വദേശി മുഹമ്മദ് ഷൈജലും. കരസേനയില്‍ ലാന്‍ഡ് ഹവീല്‍ദാറായിരുന്നു മുഹമ്മദ് ഷൈജല്‍.…

2 years ago