Milma Milk

മിൽമ പാലിന്റെ വില വർദ്ധനവ് ; തീരുമാനം ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് കെ.സുരേന്ദ്രൻ

തിരുവനന്തപുരം: മിൽമ പാലിന് വില വർദ്ധിപ്പിക്കാനുള്ള സർക്കാർ തീരുമാനം ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സർക്കാർ നടപടി പ്രതിഷേധാർഹമാണ്. മിൽമ പാക്കറ്റിന് ആറു രൂപ…

2 years ago

ക്ഷീര കര്‍ഷകര്‍ക്ക് ആശ്വാസം: നാളെ മുതല്‍ മലബാര്‍ മേഖലയിലെ ക്ഷീരസംഘങ്ങളില്‍ നിന്ന് മില്‍മ മുഴുവന്‍ പാലും സംഭരിക്കും

കോഴിക്കോട്: ക്ഷീര കര്‍ഷകരുടെ ദുരിതത്തിന് പരിഹാരം. നാളെ (23-5) മുതല്‍ മലബാറിലെ ക്ഷീര സംഘങ്ങളില്‍ നിന്ന് മുഴുവന്‍ പാലും മില്‍മ സംഭരിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍, ക്ഷീരവികസന…

3 years ago

മില്‍മ സംഭരണം കുറച്ചു; മലബാര്‍ മേഖലകളില്‍ പാല്‍ ഒഴുക്കിക്കളയുന്നു

ക​ല്‍​പ​റ്റ: വയനാട്‌ ജി​ല്ല​യി​ലെ ക്ഷീ​ര​ക​ര്‍​ഷ​ക​രി​ല്‍ ഭൂ​രി​ഭാ​ഗ​വും പാ​ല്‍ വി​ല്‍​പ​ന​യി​ലൂ​ടെ ല​ഭി​ക്കു​ന്ന വ​രു​മാ​ന​ത്തെ മാ​ത്രം ആ​ശ്ര​യി​ച്ച്‌ ജീ​വി​ക്കു​ന്ന​വ​രാ​ണ്. മി​ല്‍​മ ജി​ല്ല​യി​ല്‍​നി​ന്ന് മാ​ത്രം പ്ര​തി​ദി​നം ശ​രാ​ശ​രി 2,20,000 ലി​റ്റ​ര്‍ പാ​ലാ​ണ് സം​ഭ​രി​ച്ചി​രു​ന്ന​ത്.…

3 years ago

മില്‍മാ പാലിന് വ്യാജന്‍; മേന്മയും മൈമയും പേരുകള്‍; വഞ്ചിരായി ഉപഭോക്താക്കള്‍

മില്‍മാ പാലിന് വ്യാജന്‍. മില്‍മയ്ക്ക് പകരം മേന്മ, മൈമ എന്നീ പേരുകളിലാണ് വ്യാജന്മാര്‍ ഇറങ്ങിയിരിക്കുന്നത്. മില്‍മയുടെ നീലയും വെള്ളയും നിറത്തിലുള്ള കവറിനെ അനുകരിച്ചാണ് വ്യാജ കവറുകളും ഡിസൈന്‍…

4 years ago