Minister KK Shailaja

റെക്കോഡ് ഭൂരിപക്ഷം നേടി വിജയിച്ച് സംസ്ഥാനത്തിന്റെ ആരോഗ്യമന്ത്രി; രണ്ടാം സ്ഥാനത്ത് മുഖ്യമന്ത്രി

സംസ്ഥാനത്തിന്റെ പ്രീയപ്പെട്ട ആരോഗ്യമന്ത്രി നേടിയത് റെക്കോഡ് വിജയം. മട്ടന്നൂര്‍ നിയോജക മണ്ഡലത്തില്‍ നിന്നും 61035 വോട്ടുകള്‍ക്കാണ് കെ കെ ശൈലജ വിജയിച്ചത്. സംസ്ഥാനത്ത് ഏറ്റവുമധികം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍…

3 years ago

ആശങ്ക പടര്‍ത്തി കോവിഡ് വ്യാപനം; പ്രതിരോധ പ്രവര്‍ത്തനം ശക്തമാക്കുമെന്ന് ആരോഗ്യമന്ത്രി

തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനം ശക്തമാക്കാന്‍ തീരുമാനിച്ചതായി ആരോഗ്യമന്ത്രി കെ. കെ ശൈലജ. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ വകുപ്പു തലത്തില്‍ പ്രതിരോധ…

3 years ago

തെ​ര​ഞ്ഞെ​ടു​പ്പ്: കോ​വി​ഡ് വ്യാ​പ​ന​ത്തി​ല്‍ കു​തി​ച്ച്‌ ചാ​ട്ടം ഉ​ണ്ടാ​കു​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി

ക​ണ്ണൂ​ര്‍: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷം സം​സ്ഥാ​ന​ത്തെ കോ​വി​ഡ് വ്യാ​പ​ന​ത്തി​ല്‍ വ​ന്‍ കു​തി​ച്ച്‌ ചാ​ട്ടം ഉ​ണ്ടാ​കു​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ഷൈ​ല​ജ. രോ​ഗം കൂ​ടു​ക എ​ന്നാ​ല്‍ മ​ര​ണ നി​ര​ക്കും കൂ​ടു​മെ​ന്നാ​ണെ​ന്നും മ​ന്ത്രി…

4 years ago

‘നിങ്ങളൊരു ആക്ടിവിസ്റ്റ് അല്ല ആരോഗ്യമന്ത്രിയാണ് ‘; മന്ത്രി കെകെ ശൈലജക്കെതിരെ വിമര്‍ശനവുമായി ശോഭാ സുരേന്ദ്രന്‍

കൊവിഡ് രോഗബാധിതരായ യുവതികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍ രംഗത്ത്. കൊവിഡ് രോഗികള്‍ക്കെതിരെയുള്ള ലൈംഗീക അതിക്രമങ്ങള്‍ കേരളത്തില്‍ തുടര്‍കഥയാകുമ്പോള്‍…

4 years ago