minister v sivankutty

മന്ത്രി വി ശിവന്‍കുട്ടിക്ക് കൊവിഡ്

വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. മന്ത്രിയുടെ ഓഫീസില്‍ കൊവിഡ് പടരുന്ന സാഹചര്യമുണ്ടായിരുന്നു. തുടർന്ന് അവിടെ നിയന്ത്രണങ്ങള്‍…

2 years ago

കുട്ടികൾക്ക് സ്‌കൂളുകളിൽ ബുധനാഴ്‌ച്ച മുതൽ വാക്സിനേഷൻ നൽകും; വാക്സിൻ നൽകുക രക്ഷിതാക്കളുടെ അനുമതിയോടെ മാത്രം: വി. ശിവൻകുട്ടി

സ്‌കൂളുകളിൽ വാക്‌സിനേഷൻ നൽകുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. എന്നാൽ രക്ഷിതാക്കളുടെ അനുമതിയോടെ മാത്രമേ കുട്ടികൾക്ക് വാക്‌സിൻ നൽകൂ എന്നും മന്ത്രി അറിയിച്ചു. ബുധനാഴ്ച മുതൽ…

2 years ago

‘എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ക്ക് മാറ്റമില്ല’; വിദ്യാഭ്യാസ മന്ത്രി

സംസ്ഥാനത്ത് എസ്എസ്എല്‍സി പ്ലസ്ടു പരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. എസ്എസ്എല്‍സി പാഠ്യഭാഗം ഫെബ്രുവരി ഒന്നിന് പൂര്‍ത്തിയാവും. എസ്എസ്എല്‍സി പരീക്ഷയ്ക്ക് ഫോക്കസ് ഏരിയ നിശ്ചയിച്ചതായും വിദ്യാഭ്യാസ…

2 years ago

മുസ്ലിം ലീഗ് ബി.ജെ.പിയുടെ ബി ടീം, പിണറായി വിജയന് മുനീറിന്റെ സർട്ടിഫിക്കറ്റ് വേണ്ട: മന്ത്രി വി ശിവൻകുട്ടി

മുസ്ലിം ലീഗിന്റെ നിലപാടുകൾ ബി.ജെ.പിക്കുള്ള പരവതാനി വിരിക്കലാണെന്നും വർഗീയ രാഷ്ട്രീയം കളിക്കുന്നതിലൂടെ മുസ്ലിം ലീഗ് ബി.ജെ.പിയുടെ ബി ടീം ആകുകയാണെന്നും പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.…

3 years ago

പ്ലസ് വണ്‍ പ്രവേശന പ്രതിസന്ധി; സിപിഐ നിയമസഭാ കക്ഷി യോഗത്തില്‍ മന്ത്രി വി ശിവന്‍കുട്ടിക്ക് വിമര്‍ശനം

തിരുവനന്തപുരം: പ്ല​സ് വ​ണ്‍ പ്ര​വേ​ശ​ന​ത്തി​ലെ പ്ര​തി​സ​ന്ധി​യി​ല്‍ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ന്‍​കു​ട്ടി​ക്ക് വി​മ​ര്‍​ശ​നം. സി​പി​എം നി​യ​മ​സ​ഭാ ക​ക്ഷി യോ​ഗ​ത്തി​ലാ​ണ് വ്യാ​പ​ക വി​മ​ര്‍​ശ​നം ഉ​യ​ര്‍​ന്ന​ത്. എ ​പ്ല​സ് ക​ണ​ക്ക​നു​സ​രി​ച്ച്‌…

3 years ago

നിയമസഭ കയ്യാങ്കളിക്കേസ്: മന്ത്രി വി. ശിവന്‍ കുട്ടി ഉള്‍പ്പടെയുള്ള പ്രതികളുടെ വിടുതല്‍ ഹര്‍ജി തള്ളി

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ കൈ​യാ​ങ്ക​ളി കേ​സി​ല്‍ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി അ​ട​ക്ക​മു​ള്ള ഇ​ട​ത് നേ​താ​ക്ക​ള്‍ ന​ല്‍​കി​യ വി​ടു​ത​ല്‍ ഹ​ര്‍​ജി​ക​ള്‍ ത​ള്ളി. തി​രു​വ​ന​ന്ത​പു​രം ചീ​ഫ് ജു​ഡീ​ഷ​ല്‍ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യാ​ണ് ഹ​ര്‍​ജി ത​ള്ളി​യ​ത്. പൊ​തു​മു​ത​ല്‍…

3 years ago

നാക്കുപിഴ മനുഷ്യ സഹജം, നേമത്തെ ബിജെപി അക്കൗണ്ട് പൂട്ടിച്ചതില്‍ വൈരാഗ്യമുള്ളവരാണ് ഇതിന് പിന്നില്‍: വി ശിവന്‍കുട്ടി

തിരുവനന്തപുരം: സംസ്ഥാനങ്ങളുടെ എണ്ണം തെറ്റായി പറഞ്ഞതില്‍ വിശദീകരണവുമായി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. നാക്കുപിഴ മനുഷ്യ സഹജമാണെന്നും നേമത്തെ ബിജെപി അക്കൗണ്ട് പൂട്ടിച്ചതില്‍ വാശിയും വൈരാഗ്യമുള്ളവരാണ് ഈ പ്രചാരണത്തിന് പിന്നിലെന്നും ശിവന്‍കുട്ടി…

3 years ago

ഫുള്‍ A+ ഉണ്ടായിട്ടും പ്രവേശനമില്ല; വിദ്യാഭ്യാസ മന്ത്രിയുടെ എഫ്.ബി പോസ്റ്റില്‍ പരാതിപ്രളയം

തിരുവനന്തപുരം: പ്ലസ് വണ്‍ സീറ്റ് ക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയുടെ ഫേയ്‌സ്ബുക്ക് പോസ്റ്റുകള്‍ക്ക് അടിയില്‍ വിദ്യാര്‍ത്ഥികളുടെ പരാതി പ്രവാഹം. അര്‍ഹതയുണ്ടായിട്ടും ആഗ്രഹിച്ച വിഷയവും സ്‌കൂളും…

3 years ago

ഉച്ചഭക്ഷണം ഇല്ല, ഒരു ബഞ്ചില്‍ പരമാവധി രണ്ടുപേര്‍; സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നതിനുള്ള കരട് മാര്‍ഗരേഖ തയാര്‍

തിരുവനന്തപുരം ; സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നതിനുള്ള കരട് മാര്‍ഗരേഖ തയാറായി. അഞ്ച് ദിവസത്തിനകം അന്തിമ മാര്‍ഗരേഖ തയാറാകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. ഒരു ബഞ്ചില്‍ പരമാവധി…

3 years ago

സംസ്ഥാനത്ത് സ്കൂളുകള്‍ നവംബര്‍ ഒന്നിന് തന്നെ തുറക്കും; മന്ത്രി വി ശിവന്‍കുട്ടി

സംസ്ഥാനത്ത് സ്‌കൂളുകള്‍ നവംബര്‍ 1 ന് തന്നേയ് തുറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സ്‌കൂള്‍ തുറക്കല്‍ മുഖ്യമന്ത്രിയുമായി സംസാരിച്ചെന്നും സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട വിദ്യാര്‍ത്ഥികളുടെയും, രക്ഷകര്‍ത്താക്കളുടെയും…

3 years ago