Minister Veena George

സ്വച്ഛ്ഭാരതിനോട് നോ പറഞ്ഞ് ആരോഗ്യ വകുപ്പ്, ജനറൽ ആശുപത്രി വൃത്തിയാക്കാൻ അനുമതി നൽകാതെ മുഖം തിരിച്ച് മന്ത്രി

തിരുവനന്തപുരം : കേന്ദ്ര സർക്കാരിന്റെ സ്വച്ഛ്ഭാരതിനോട് മുഖം തിരിച്ച് സംസ്ഥാന ആരോഗ്യ വകുപ്പ്. ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച്, കാടുപിടിച്ച് നശിക്കുന്ന ജനറൽ ആശുപത്രി വൃത്തിയാക്കാനുള്ള അനുമതി ആരാഗ്യമന്ത്രി വീണാ…

9 months ago

മെഡിക്കൽ ഓഫീസർ നിയമനത്തിലെ കോഴ വിവാദം, ഹരിദാസുമായുള്ള അഖിൽ സജീവിന്റെ ഫോൺ സംഭാഷണം പുറത്ത്

തിരുവനന്തപുരം : നിയമന കോഴ വിവാദത്തിൽ റ്റാരോപിതനായ അഖിൽ സജീവിന്റെ വാദങ്ങൾ പൊളിയുന്നു. പരാതിക്കാരനായ ഹരിദാസിനെ പരിചയമില്ലെന്ന് നേരത്തെ അഖിൽ സജീവ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെ അഖിൽ…

9 months ago

മരിച്ച രണ്ടു പേരും തമ്മില്‍ സമ്പര്‍ക്കം ഉണ്ടായിരുന്നു, പരിശോധന ഫലം രാത്രിയോടെ ലഭിക്കുമെന്ന് ആരോഗ്യ മന്ത്രി

കോഴിക്കോട്. പനി ബാധിച്ച് അസ്വാഭാവികമായി രണ്ട് പേര്‍ മരിച്ച സംഭവത്തില്‍ സാംപിള്‍ പരിശോധന ഫലം ചൊവ്വാഴ്ച രാത്രിയോടെ ലഭിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. നിപ സംശയം തോന്നിയതോടെയാണ്…

10 months ago

നിരുത്തരവാദപരമായ പ്രസ്താവന, ആരോഗ്യമന്ത്രി മാപ്പ് പറയണം, കോലം കത്തിച്ചു, പ്രതിഷേധം ശക്തം

കോഴിക്കോട്: യുവഡോക്ടർ ലഹരിമരുന്നിന് അടിമയായ യുവാവിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ നിരുത്തരവാദപരമായ പ്രസ്താവന നടത്തിയ ആരോഗ്യമന്ത്രി മാപ്പ് പറയണമെന്ന് എബിവിപി. കേരളത്തിൽ ആരോഗ്യ പ്രവർത്തകർക്ക് നേരെ നിരന്തരം…

1 year ago

കുത്തഴിഞ്ഞ ആരോഗ്യ വകുപ്പ്, വീണ ജോർജിന്റെ വായടപ്പിച്ച് ഗണേഷ്‌കുമാർ MLA

തിരുവനന്തപുരം. സാധാരണക്കാരെ ബുദ്ധിമുട്ടിലാക്കുന്ന സർക്കാർ ആശുപത്രി സംവിധാനങ്ങൾ എന്നും ഒരു ച‌ർച്ചാ വിഷയമാണ്. അത്തരത്തിൽ സർക്കാ‌‌‌ർ ആശുപത്രി അധികതരു‍ടെ കൊള്ളരുതായ്മകൾ പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് ഗണേഷ്‌കുമാർ MLA.…

1 year ago

മെഡിക്കൽ കോളേജിൽ ശാസ്ത്രകിയ നടത്തിയ യുവതിയുടെ വയർ ‘ചക്ക വെട്ടിപ്പൊളിച്ച പോലെയാക്കി’ ; ആരോഗ്യവകുപ്പിനെതിരെ രൂക്ഷ വിമർശനവുമായി ഗണേഷ്‌കുമാർ

തിരുവനന്തപുരം : സംസഥാനത്തെ ആരോഗ്യവകുപ്പിന്റെ കുത്തഴിഞ്ഞ പ്രവർത്തനത്തിനെതിരെ ആഞ്ഞടിച്ച് എംഎൽഎ കെബി ഗണേഷ്‌കുമാർ. സർക്കാർ ആശുപത്രികളിൽ തല്ലുകൊള്ളേണ്ടവരുണ്ടെന്ന് നിയമസഭയിൽ വിമർശിച്ച അദ്ദേഹം, തന്റെ മണ്ഡലത്തിലെ ഒരു വിധവയ്‌ക്ക്…

1 year ago

ഭക്ഷ്യ സുരക്ഷാ വകുപ്പിൽ അഴിമതി അനുവദിക്കില്ലെന്നു ആവർത്തിച്ച് ആവർത്തിച്ച് ക്ഷീണിച്ച് മന്ത്രി വീണാ ജോർജ്‌

തിരുവനന്തപുരം. ഭക്ഷ്യ സുരക്ഷാ വകുപ്പില്‍ അഴിമതി അനുവദിക്കില്ലെന്ന് ആവർത്തിച്ച് കൊണ്ടു ആരോഗ്യ മന്ത്രി വീണാ ജോർജ്‌ വീണ്ടും മാധ്യമങ്ങൾക്ക് മുഴുനീള പ്രസ്താവന നൽകി. ഉദ്യോഗസ്ഥരോട് പല തവണ…

1 year ago

ഹെൽത്ത് കാർഡിന്റെ വിതരണത്തിൽ വീഴ്ച പറ്റിയെന്ന് സമ്മതിച്ച് ആരോഗ്യമന്ത്രി

തിരുവനന്തപുരം. ഹെൽത്ത് കാർഡിന്റെ വിതരണത്തിൽ വീഴ്ച പറ്റിയെന്ന് സമ്മതിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. സംസ്ഥാനത്തെ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ കർക്കശമാക്കുന്നതിന്റെ ഭാഗമായുള്ള ഹെൽത്ത്കാർഡിന്റെ വിതരണനടപടികൾ കുറ്റമറ്റതാക്കാൻ ഡിജിറ്റൽ രൂപത്തിലേക്ക്…

1 year ago

ഹോട്ടൽ ജീവനക്കാർക്ക് ഹെൽത്ത് കാർഡ് നിർബന്ധമാക്കും

തിരുവനന്തപുരം. സംസ്ഥാനത്തെ ഹോട്ടൽ ജീവനക്കാർക്ക് ഹെൽത്ത് കാർഡ് നിർബന്ധമാക്കുന്നു. ഹെൽത്ത്കാർഡ് ഇല്ലാത്ത ഹോട്ടൽ ജീവനക്കാരെ ഫെബ്രുവരി ഒന്ന് മുതൽ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. സുരക്ഷിതമായ…

1 year ago

കൂടുതല്‍ ജാഗ്രത; സംസ്ഥാനത്തിന് പുറത്ത് നിന്നും വരുന്നവരെ നിരീക്ഷിക്കും

തിരുവനന്തപുരം. രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ജാഗ്രതാനിര്‍ദ്ദേശവുമായി സംസ്ഥാന ആരോഗ്യവകുപ്പ്. മാസ്‌ക് കൃത്യമായി ധരിക്കണം. മുന്‍കരുതല്‍ എടുക്കാത്തവര്‍ വാക്സീന്‍ സ്വീകരിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചു. പുതിയ വകഭേദങ്ങള്‍…

2 years ago