Minister

മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എം.എ. കുട്ടപ്പന്‍ അന്തരിച്ചു

കൊച്ചി: മുൻമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്നു ഡോക്ടർ എം എ കുട്ടപ്പൻ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസതടസ്സത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കുകയായിരുന്നു…

11 months ago

ജവാൻ ബ്രാൻഡിന്റെ ഉത്പാദനം കൂട്ടുന്നത് ആലോചിക്കും; മന്ത്രി എം.വി.ഗോവിന്ദൻ

മദ്യത്തിന്റെ ക്ഷാമം കണക്കിലെടുത്ത് ജവാൻ ബ്രാൻഡിന്റെ ഉത്പാദനം കൂട്ടുന്നത് ആലോചിക്കുമെന്ന് മന്ത്രി എം.വി.ഗോവിന്ദൻ. കരാർ പ്രകാരമുള്ള മദ്യവിതരണം നടത്തമെന്നാവശ്യപ്പെട്ട് കമ്പനികള്‍ക്ക് ബെവ്കോ നോട്ടീസ് നൽകിയെങ്കിലും വിലകൂട്ടാതെ പൂർണതോതിലുള്ള…

2 years ago

ലൈഫ് പദ്ധതി ഗുണഭോക്താക്കളുടെ കരട് പട്ടിക ഇന്ന്

ലൈഫ് പദ്ധതി ഗുണഭോക്താക്കളുടെ കരട് പട്ടിക സർക്കാർ വെബ്സൈറ്റിൽ ഇന്ന് പ്രസിദ്ധീകരിക്കും. ഇന്ന് രാത്രിയോടെ പട്ടിക ലഭ്യമാകുമെന്ന് മന്ത്രി എം.വി.ഗോവിന്ദൻ അറിയിച്ചു. കരട് പട്ടികയിൽ രണ്ട് ഘട്ടമായി…

2 years ago

സംസ്ഥാനങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി കേന്ദ്ര പെട്രോളിയം മന്ത്രി

കേന്ദ്രസർക്കാർ രണ്ടാം തവണയും ഇന്ധനനികുതി കുറച്ചിട്ടും നികുതി കുറയ്ക്കാൻ തയ്യാറാവാത്ത സംസ്ഥാനങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി രംഗത്ത്. ജനങ്ങളോട് അൽപമെങ്കിലും ആത്മാർത്ഥയുണ്ടെങ്കിൽ…

2 years ago

5-ജി ഫോണ്‍കോള്‍ പരീക്ഷണം വിജയകരം

ഇന്ത്യയിലെ ആദ്യത്തെ 5ജി ഓഡിയോ-വീഡിയോ കോൾ വിജയകരമായി പരീക്ഷിച്ച് ഐടി-ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് രംഗത്ത്. മദ്രാസ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ സ്ഥാപിച്ചിരുന്ന ട്രയൽ നെറ്റ്‌വർക്കിലൂടെയാണ്…

2 years ago

ഹിന്ദി ഭാഷ; നിലപാട് ആവർത്തിച്ച് തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രി കെ.പൊൻമുടി

ചെന്നൈ∙ ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കുന്നതിനെതിരായ സംസ്ഥാന സർക്കാരിന്റെ നിലപാട് ആവർത്തിച്ച് തമിഴ്‌നാട് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.പൊൻമുടി. ഹിന്ദി പഠിച്ചാൽ കൂടുതൽ തൊഴിലവസരങ്ങൾ ലഭിക്കുമെന്ന വാദം ശരിയാണെങ്കിൽ,…

2 years ago

‘കോടതി സർക്കാരിനെയും പാർലമെന്റിനെയും ബഹുമാനിക്കണം; കിരൺ റിജിജു

ഡൽഹി ∙ ജുഡീഷ്യറിയും എക്സിക്യൂട്ടീവും അടക്കം എല്ലാവരും ലക്ഷ്മണരേഖ പാലിക്കണമെന്നും ആരും അതിർത്തി ലംഘിക്കരുതെന്നും നിയമമന്ത്രി കിരൺ റിജിജു. ‘കോടതി സർക്കാരിനെയും പാർലമെന്റിനെയും ബഹുമാനിക്കണം, സർക്കാരും കോടതിയെ…

2 years ago

പകര്‍ച്ചവ്യാധി പ്രതിരോധം; എല്ലാ ജില്ലകള്‍ക്കും ആരോഗ്യ വകുപ്പ് മന്ത്രി നിര്‍ദേശം നല്‍കി

തിരുവനന്തപുരം∙ സംസ്ഥാനത്ത് പകര്‍ച്ചവ്യാധി പ്രതിരോധം ശക്തമാക്കാന്‍ നടപടി സ്വീകരിക്കാന്‍ എല്ലാ ജില്ലകള്‍ക്കും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. കാലാവസ്ഥാ വ്യതിയാനവും മഴയും കാരണം…

2 years ago

മന്ത്രി വി.എസ് സുനിൽകുമാറിന് കൊവിഡ്, സംസ്ഥാനത്ത് കൊവിഡ് ബാധിക്കുന്ന മൂന്നാമത്തെ മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടുമൊരു മന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നു.മന്ത്രി വി.എസ് സുനിൽകുമാറിനാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിക്കുന്ന മൂന്നാമത്തെ മന്ത്രിയാണ് സുനിൽകുമാർ.അദ്ദേഹത്തിൻറെ ആരോഗ്യനില തൃപ്തികരമാണെന്നാണ് പുറത്ത്…

4 years ago

മന്ത്രി കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്തുടനീളം പ്രതിഷേധം,മാര്‍ച്ചിനെതിരെ പൊലീസ് നടപടി

തിരുവനന്തപുരം: മന്ത്രി.കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് ഒന്നടങ്കം രംഗത്ത് എത്തിയിരിക്കുകയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍. രാജി ആവശ്യപ്പെട്ട് സംസ്ഥാനത്തുടനീളം ഇവര്‍ മാര്‍ച്ച് നടത്തി. മാര്‍ച്ച് പൊലീസ് തടയുകയും…

4 years ago