Minister’s trip to Kuwait

മന്ത്രിയുടെ കുവൈറ്റ് യാത്ര തടഞ്ഞ സംഭവം, പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം : കുവൈട്ടിൽ ഫ്ളാറ്റിന് തീപിടിച്ച് അപകടം ഉണ്ടായതിന് പിന്നാലെ സർക്കാർ പ്രതിനിധിയായി കുവൈത്തിലേക്ക് മന്ത്രിയെ അയയ്ക്കാന്‍ അനുമതി നല്‍കാതിരുന്നതില്‍ അതൃപ്തി രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍…

2 weeks ago