mishti mukherjee

27കാരി നടി മിഷ്തി മുഖര്‍ജി മരിച്ച നിലയില്‍

നടിയെ മരിച്ച നിലയില്‍ കണ്ടെത്തി.ബംഗാളി നടിയായ മിഷ്തി മുഖര്‍ജിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.27 വയസായിരുന്നു.സിനിമകളിലൂടെയും മ്യൂസിക്കല്‍ വീഡിയോകളിലൂടെയും ശ്രദ്ധേയായ താരം വൃക്കയുടെ പ്രവര്‍ത്തനം തകരാറില്‍ ആയതിനെ തുടര്‍ന്നാണ്…

4 years ago