Mizoram rain

ഇടിമിന്നൽ, മിസോറാമിൽ കനത്ത നാശനഷ്ടം, 2500ലധികം വീടുകളും കെട്ടിടങ്ങളും തകർന്നു

ഐസ്വാൾ: മിസോറാമിൽ മൂന്ന് ദിവസമായി തുടരുന്ന ഇടിമിന്നലിൽ കനത്ത നാശനഷ്ടം. ഞായറാഴ്ച മുതൽ തുടർച്ചയായി പെയ്യുന്ന മഴയാണ് സംസ്ഥാനത്ത് കടുത്ത നാശനഷ്ടം വിതച്ചത്. മഴയ്‌ക്കൊപ്പം കൊടുങ്കാറ്റും ആലിപ്പഴ…

3 months ago