MLA Saji cheriyan

ഭരണഘടനയെക്കുറിച്ചു താൻ പറഞ്ഞ പരാമർശങ്ങൾ മാറ്റാൻ ഉദ്ദേശിക്കുന്നില്ല, സജി ചെറിയാൻ

കൊല്ലം: ഭരണഘടനയെക്കുറിച്ചു താൻ പറഞ്ഞതു ശരിയാണെന്നും ആ പരാമർശങ്ങൾ മാറ്റാൻ ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി സജി ചെറിയാൻ. നിങ്ങൾ കുറച്ചുനാൾ കഴിയുമ്പോൾ അത് അറിഞ്ഞു കൊള്ളുമെന്നും മന്ത്രി പറഞ്ഞു.…

5 months ago

സജി ചെറിയാന് കുരുക്ക്, പൊലീസിന്റെ ക്ലീന്‍ ചിറ്റ് റിപ്പോര്‍ട്ട് പരിഗണിക്കരുത് – പരാതിക്കാരൻ

പത്തനംതിട്ട. സജി ചെറിയാനെ വീണ്ടും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നതിനെതിരെ പരാതിക്കാരനായ അഭിഭാഷകന്‍ കോടതിയിൽ. തിരുവല്ല കോടതിയിലാണ് പരാതിക്കാരൻ അപേക്ഷ നല്‍കിയത്. വിവാദപ്രസംഗത്തില്‍ സജി ചെറിയാന് ക്ലീന്‍ ചിറ്റ് നല്‍കിക്കൊണ്ടുള്ള…

1 year ago

സത്യപ്രതിജ്ഞ ,ഔദ്യോഗിക അറിയിപ്പ് കിട്ടിയിട്ടില്ല, രണ്ട് പരാതികള്‍ ഉണ്ടായിരുന്നു, അത് തീര്‍പ്പായെന്ന് സജി ചെറിയാന്‍

തിരുവനന്തപുരം: സത്യപ്രതിജ്ഞയ്ക്കുളള ഔദ്യോഗിക അറിയിപ്പ് കിട്ടിയില്ലെന്ന് സജി ചെറിയാന്‍. നിയമനടപടികളൊന്നും പൂര്‍ത്തിയാക്കാനില്ല. രാജിവച്ചത് ധാര്‍മികതയുടെ പേരിലാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷത്തിന്റെ എതിര്‍പ്പിന് പ്രാധാന്യമില്ലെന്നും സജി ചെറിയാന്‍ പറഞ്ഞു.…

1 year ago

സജി ചെറിയാന്റെ സത്യപ്രതിജ്ഞ; ഗവർണർ മുഖ്യമന്ത്രിയോട് വിശദീകരണം തേടിയേക്കും

തിരുവനന്തപുരം: മന്ത്രിസഭയില്‍ സജി ചെറിയാനെ തിരിച്ചെടുക്കണമെന്ന ശുപാര്‍ശയില്‍ ഗവര്‍ണര്‍ മുഖ്യമന്ത്രിയോട് വിശദീകരണം തേടിയേക്കും. ഭരണഘടനാവിരുദ്ധ പ്രസംഗം നടത്തിയതിന്റെ പേരില്‍ ‍കോടതിയിലുള്ള കേസില്‍ സജി ചെറിയാനെ കുറ്റവിമുക്തനാക്കിയോ എന്നായിരിക്കും…

1 year ago

സജി ചെറിയാന് വീണ്ടും മന്ത്രിക്കസേര, നിയമോപദേശം തേടി ഗവര്‍ണര്‍

തിരുവനന്തപുരം. ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ മന്ത്രിസ്ഥാനം രാജിവച്ച സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ശുപാര്‍ശ സംബന്ധിച്ചു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിയമോപദേശം…

2 years ago

‘സജി ചെറിയാന്റെ പ്രസംഗം ഭരണഘടനാ ലംഘനമല്ലെന്ന് സിപിഎം മാത്രം തീരുമാനിച്ചാല്‍ പോരാ’

കണ്ണൂര്‍. സജി ചെറിയാന്റെ പ്രസംഗം ഭരണഘടനാ ലംഘനമല്ലെന്ന് സിപിഎം മാത്രം തീരുമാനിച്ചാല്‍ പോരെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. സജി ചെറിയാന്റെ മന്ത്രി പദവിയിലേക്കുള്ള തിരിച്ചുവരവ് യുഡിഎഫ്…

2 years ago

സജി ചെറിയാൻ വീണ്ടും മന്ത്രി, മൂന്നരക്കോടി മലയാളികൾക്കുളള പുതുവർഷ സമ്മാനം, ജനാധിപത്യം, മതേതരത്വം, കുന്തം, കുടച്ചക്രം.

തിരുവനന്തപുരം. രാജ്യത്തിന്റെ ഭരണഘടനയെ അവഹേളിച്ച് പരാമർശം നടത്തിയതിന് മന്ത്രി സ്ഥാനത്ത് നിന്നും രാജി നൽകി ഒഴിയേണ്ടി വന്ന സജി ചെറിയാൻ വീണ്ടും മന്ത്രിയാകുന്നു എന്ന വാർത്തയാണ് കേരളത്തിൽ…

2 years ago

തടസങ്ങളില്ല; സജി ചെറിയാനെ മന്ത്രിസഭയില്‍ ഉള്‍പെടുത്താന്‍ സി.പി.എം ആലോചന

തിരുവനന്തപുരം: സജി ചെറിയാനെ വീണ്ടും മന്ത്രിസഭയില്‍ ഉള്‍പെടുത്താന്‍ സി.പി.എം ആലോചന. നാളെ സംസ്ഥാന സെക്രട്ടേറിയറ്റില്‍ വിഷയം ചര്‍ച്ചയായേക്കും. സജി ചെറിയാന് മുന്നില്‍ തടസങ്ങളില്ലെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. ഭരണഘടനാവിരുദ്ധ…

2 years ago

സജി ചെറിയാന്റെ വിവാദ പരാമര്‍ശത്തില്‍ പോലീസ് അന്വേഷണം അവസാനിപ്പിക്കാന്‍ നീക്കം

പത്തനംതിട്ട. മുന്‍ മന്ത്രി സജി ചെറിയാന്‍ ഭരണഘടനയ്ക്കെതിരെ നടത്തിയ വിവാദ പരാമര്‍ശത്തില്‍ അന്വേഷണം അവസാനിപ്പിക്കാന്‍ പോലീസ്. തെളിവില്ലെന്നു ചൂണ്ടിക്കാട്ടിയാണ് അന്വേഷണം അവസാനിപ്പിക്കുന്നത്. ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തെങ്കിലും…

2 years ago

പൊതുവേദിയിൽ പഞ്ചായത്ത് പ്രസിഡന്റിനെതിരെ മോശം പദപ്രയോ​ഗം; ജാതീയ അധിക്ഷേപ ആരോപണത്തിൽ സജി ചെറിയാൻ

ചെങ്ങന്നൂർ: എംഎൽഎയും മുൻ മന്ത്രിയുമായ സജി ചെറിയാനെതിരെ ജാതീയ അധിക്ഷേപ ആരോപണം. ചെറിയനാട് പഞ്ചായത്ത് പ്രസിഡന്റിനെയാണ് പൊതു വേദിയിൽ വച്ച് എംഎൽഎ അധിക്ഷേപിച്ചത്. സിബിഎൽ‍ പാണ്ടനാട് വള്ളംകളിയുടെ…

2 years ago