Mob Lynching

കേരളത്തിലെ ഞെട്ടിക്കുന്ന ആൾക്കൂട്ട ആക്രമണം, പരാതിപ്പെട്ടാൽ കൊന്നുകളയുമെന്ന ഭീതിയിൽ കുടുംബം

നവോത്ഥാന കേരളം എന്ന് എപ്പോഴും പറയുന്ന കേരളത്തിൽ നടക്കുന്ന ഒരു ആൾക്കൂട്ട ആക്രമണത്തിന്റെ വാർത്തയാണ്  പുറത്തുവിടുന്നത്. രാജ്യത്തിലെ തന്നെ ശ്രദ്ധിക്കപ്പെട്ട ന​ഗരങ്ങളിലൊന്നായ കൊച്ചിയിലെ ചോറ്റാനിക്കരയിലാണ് ഈ ആക്രമണം…

4 years ago