MobilePhone

റിയൽമി 6 പ്രോ ചതിച്ചു; ആലപ്പുഴയിൽ യാത്രയ്ക്കിടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു വിദ്യാർത്ഥിക്ക് പരിക്ക്

ആലപ്പുഴയിൽ സ്കൂട്ടർ യാത്രയ്ക്കിടെ മൊബൈൽ ഫോൺ ചൂടായി പൊട്ടിത്തെറിച്ചു. പൊട്ടിത്തെറിയിൽ യാത്രികനായിരുന്ന വിദ്യാർത്ഥിക്ക് പരിക്ക് പറ്റി. അമ്പലപ്പുഴ സ്വദേശി അമൽ രാജുവിനാണ് പരിക്കേറ്റത്. ചേർത്തല പോളിടെക്നിക്കിലെ പരീക്ഷ…

2 years ago