Model khushi kapoor

സോഷ്യൽ മീഡിയയെ അമ്പരപ്പിച്ച് ഖുഷിയുടെ പുതിയ ഔട്ട്ഫിറ്റ്.

ഫാഷൻ ലോകത്ത് ഇതിനകം തന്നെ തന്റേതായ ഒരിടം നേടിക്കഴിഞ്ഞ ഖുഷി പലപ്പോഴും അതീവഗ്ലാമറസ് ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുള്ളത്. ക്രോപ്ഡ് സ്ലിപ്പും സ്കർട്ടുമാണ് ഖുഷിയുടെ വേഷം.…

2 years ago