Modi condemns attack on Kishida

‘സുഹൃത്ത് സുരക്ഷിതനെന്ന് അറിഞ്ഞതില്‍ ആശ്വാസം’

ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിദയ്‌ക്കെതിരായുണ്ടായ ആക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അദ്ദേഹം സുരക്ഷിതനാണെന്ന് അറിഞ്ഞതില്‍ ആശ്വാസമെന്നും മോദി ട്വിറ്ററില്‍ കുറിക്കുകയുണ്ടായി. ജപ്പാനിലെ വാകയാമയിലെ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ…

1 year ago