modi

വെളുത്ത ഷർട്ടും മുണ്ടുമുടുത്ത് പ്രധാനമന്ത്രി കൊച്ചിയിൽ

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തി. നെടുമ്പാശേരിയിൽ വിമാനമിറങ്ങിയ മോദി, വിമാനത്താവളത്തിന് പുറത്ത് ബി ജെപിയുടെ യോ​ഗത്തിൽ സംസാരിച്ചു. ലക്ഷക്കണക്കിനാളുകളാണ് ചടങ്ങിൽ തടിച്ചുകൂടിയത്. മോദിയുടെ പ്രസം​ഗത്തിലെ പ്രസക്ത ഭാ​ഗങ്ങളിങ്ങനെ…

2 years ago

മോദി മനുഷ്യത്വവും കരുണയും നിറഞ്ഞ വ്യക്തിയെന്ന് ഗുലാം നബി ആസാദ്

ന്യൂഡല്‍ഹി. പ്രധാനമന്ത്രി നരേന്ദ്രമോദി പരുക്കനായ ഒരു വ്യക്തിയാണെന്നാണ് താന്‍ ആദ്യം കരുതിയത് എന്നാല്‍ മോദി മനുഷ്യത്വവും കരുണയും നിറഞ്ഞ വ്യക്തിയാണെന്ന് ഗുലാം നബി ആസാദ് പറഞ്ഞു. രാജ്യസഭയില്‍…

2 years ago

ലോക നേതാക്കളുടെ ആഗോള റേറ്റിംഗില്‍ മോദി വീണ്ടും ഒന്നാമന്‍

ന്യൂഡല്‍ഹി. ലോകനേതാക്കളുടെ ആഗോള റേറ്റിംഗില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും ഒന്നാമത്. മോര്‍ണിംഗ് കണ്‍സള്‍ട്ട് സര്‍വെ റിപ്പോര്‍ട്ട് പ്രകാരം 75 ശതമാനം പിന്തുണയാണ് മോദിക്ക് ലഭിച്ചത്. രണ്ടും സ്ഥാനത്ത്…

2 years ago

ഇന്ന് അമ്മക്ക് നൂറാം പിറന്നാൾ, തിരക്കുകൾ മാറ്റിവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി അമ്മയുടെ അരുകിൽ പറന്നെത്തി.

ഗാന്ധിനഗര്‍ / ഹിരാബെന്‍ മോദിയുടെ 100-ാം ജന്മദിനാഘോഷങ്ങള്‍ക്കായി തിരക്കുകളെല്ലാം മാറ്റിവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി അമ്മയുടെ അരുകിൽ പറന്നെത്തി. ഹിരാബെന്‍ മോദിയുടെ 100-ാം പിറന്നാൾ ആണിന്ന്. ഗാന്ധിനഗറിലെ വസതിയിലെത്തി…

2 years ago

വികസനത്തിന്റെ കാര്യത്തില്‍ യുപി തന്നെ മുന്നിലെന്ന് പ്രധാനമന്ത്രി; ഇരട്ട എഞ്ചിനോടെ ഇരട്ടി സ്പീഡിലാണ് പ്രവര്‍ത്തനമെന്നും മോദി

വികസനത്തിന്റെ കാര്യത്തില്‍ യുപി തന്നെ മുന്നിലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നല്ല ഉദ്ദേശത്തില്‍ നല്ല രീതിയില്‍ വരണമെന്ന് വിചാരിച്ചാണ് ഒരു കാര്യം ചെയ്യുന്നതെങ്കില്‍ ഒരു ദുരന്തത്തിനും അതിനെ തടസ്സപ്പെടുത്താനാകില്ലെന്നും…

3 years ago

ക്ഷമയും ആസൂത്രണവും മോദിയുടെ മുഖമുദ്ര, അദ്ദേഹത്തിന്റെ മഹിമകള്‍ പറഞ്ഞാല്‍ തീരില്ലെന്ന് അമിത് ഷാ

ക്ഷമയും ആസൂത്രണവും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖമുദ്രയാണെന്ന് അമിത് ഷാ. മോദിയുടെ കീഴിലെ കേന്ദ്ര നയങ്ങള്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ വേഗത്തില്‍ കുതിച്ചുയരാന്‍ സഹായിച്ചു. കൊവിഡ് മഹാമാരിക്ക്…

3 years ago

പ്രധാനമന്ത്രി യുഎസ് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി; ജനാധിപത്യ മൂല്യങ്ങളില്‍ ഉറച്ച ഇന്ത്യ-അമേരിക്ക ബന്ധം വിപുലമാക്കുമെന്ന് നരേന്ദ്രമോദി

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി അമേരിക്കയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തി. ഏകദേശം ഒരു മണിക്കൂർ നീണ്ടു നിന്ന കൂടിക്കാഴ്ചയിൽ അതിപ്രധാനമായ പല കാര്യങ്ങളും…

3 years ago

‘കുട പിടിപ്പിക്കുന്ന മഹാത്മാ മോദിജി’; പരിഹാസവുമായി ബി.വി. ശ്രീനിവാസ്

മഴയത്ത് സ്വയം കുടചൂടി നില്‍ക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വലിയതോതില്‍ വൈറലായിരുന്നു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും സംവിധായകന്‍ പ്രിയദര്‍ശനും ഉള്‍പ്പെടെ…

3 years ago

കോവിഡിനെതിരെ പ്രതിരോധ നടപടികള്‍ കര്‍ശനമാക്കി കുട്ടികളെ സംരക്ഷിക്കണമെന്ന് പ്രധാനമന്ത്രി

കോവിഡിനെതിരായ പ്രതിരോധ നടപടികള്‍ കര്‍ശനമാക്കി കുട്ടികളെ കോവിഡില്‍ നിന്ന് സംരക്ഷിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളം, മഹാരാഷ്ട്ര അടക്കമുള്ള സംസ്ഥാനങ്ങളിലെ കൊവിഡ് വ്യാപനത്തില്‍ ആശങ്ക രേഖപ്പെടുത്തിയ പ്രധാനമന്ത്രി…

3 years ago

ഹിന്ദു എണ്ണം കുറയുന്നു, വിവാഹപ്രായം കൂട്ടരുതെന്ന് മോദിയോട് രാഹുല്‍ ഈശ്വര്‍

വർഗ്ഗീയ പരാമർശങ്ങളോട് കൂടി രാഹുൽ ഈശ്വർ നടത്തിയ ട്വീറ്റുകൾ വിവാദത്തിലേക്ക്. സ്ത്രീകളുടെ കുറഞ്ഞ വിവാഹപ്രായം പുനർനിശ്ചയിക്കുമെന്ന് പ്രഖ്യാപിച്ച പ്രധാനമന്ത്രിയോട് അഭ്യർഥനയുമായാണ് രാഹുൽ ഈശ്വറിന്റെ വിവാദ ട്വീറ്റ്. വിവാഹപ്രായം…

4 years ago