mofiya parveen

മോഫിയ പര്‍വീണിന്റെ മരണം പീഡനം മൂലം, ഭര്‍ത്താവ് ഒന്നാം പ്രതിയെന്ന് കുറ്റപത്രം

കൊച്ചി: ആലുവയിലെ മൊഫിയ പർവീണിന്റെ ആത്മഹത്യയിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. ആലുവ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. മൊഫിയയുടെ ഭർത്താവ് സുഹൈൽ, സുഹൈലിന്റെ മാതാപിതാക്കൾ എന്നിവരെ പ്രതിചേർത്താണ് കുറ്റപത്രം.…

2 years ago

കോൺഗ്രസുകാർക്കെതിരെ തീവ്രവാദി പരാമർശം ; രണ്ട് പോലീസുകാർക്ക് സസ്‌പെൻഷൻ

മൊഫിയ പർവീണിന്റെ ആത്മഹത്യ കേസിൽ കോൺഗ്രസ് നേതാക്കൾ പോലീസ് സ്‌റ്റേഷനിൽ സമരം ചെയ്തിരുന്നു. ഇവർക്ക് തീവ്രവാദി ബന്ധമുണ്ടെന്ന് സംശയിക്കുന്നുവെന്നാണ് റിപ്പോർട്ടിൽ പോലീസ് പരാമർശിച്ചത്. പൊതുമുതൽ നശിപ്പിച്ച കുറ്റത്തിന്…

2 years ago

മൊഫിയ പർവീണിന്റെ ആത്മഹത്യയുമായി ബന്ധമില്ലെന്ന് പ്രതികളായ ഭർത്താവും മാതാപിതാക്കളും; ജാമ്യാപേക്ഷ നൽകി

ആലുവയിൽ നി‍യമ വിദ്യാർഥിനി മൊഫിയ പർവീൺ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികൾ ജാമ്യാപേക്ഷ നൽകി. ആത്മഹത്യയുമായി ബന്ധപ്പെട്ട് പ്രതികളായ ഭർത്താവും മാതാപിതാക്കളുമാണ് ജാമ്യാപേക്ഷ നൽകിയത്. ഹൈക്കോടതിയിലാണ് ജാമ്യാപേക്ഷ…

2 years ago

‘മകള്‍ക്കൊപ്പം ‘ മൂന്നാംഘട്ടത്തിലേക്ക്; വിഡി സതീശന്‍ തുടക്കം കുറിക്കുന്നത് മോഫിയയുടെ കോളേജില്‍ നിന്ന്‌

തിരുവനന്തപുരം: സ്ത്രീധനത്തിന്റെ പേരില്‍ നടക്കുന്ന ആത്മഹത്യകളും കൊലപാതകങ്ങളും ആവര്‍ത്തിക്കാതിരിക്കാന്‍ പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ‘മകള്‍ക്കൊപ്പം’ കാമ്ബയിന്റെ മൂന്നാം ഘട്ടത്തിന് നാളെ തുടക്കമാകും. ആലുവയില്‍ ആത്മഹത്യ ചെയ്ത…

2 years ago

മോഫിയായുടെ ആത്മഹത്യ: സിഐയെ സംരക്ഷിച്ചത് സിപിഎം നേതാവ്; ആരോപണവുമായി വി ഡി സതീശന്‍

തിരുവനന്തപുരം: ഭർത്തൃവീട്ടിലെ പീഡനത്തെ തുടർന്ന് നിയമവിദ്യാർത്ഥി മൊഫിയ പര്‍വീണ്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സിപിഎമ്മിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കുറ്റക്കാരനായ സിഐയെ സംരക്ഷിച്ചത് സിപിഎം…

2 years ago

മൂന്ന് ദിവസത്തിനുള്ളില്‍ മടങ്ങി എത്തും, സുഹൃത്തുക്കള്‍ക്ക് നല്‍കിയ വാക്ക് പാലിക്കാതെ മോഫിയ പോയി

തൊടുപുഴ: ആലുവയില്‍ ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് ജീവനൊടുക്കിയ മോഫിയ പര്‍വീണ്‍ എന്ന 23 കാരിയുടെ മരണം ഇപ്പോഴും കോളജിലെ സുഹൃത്തുക്കള്‍ക്ക് വിശ്വസിക്കാന്‍ സാധിച്ചിട്ടില്ല. മെഹന്ദി ഡിസൈന്‍ വര്‍ക്ക്…

2 years ago

മോഫിയ പര്‍വീനിന്റെ മരണം; ഭര്‍ത്താവും മാതാപിതാക്കളും റിമാന്‍ഡില്‍

മോഫിയ പര്‍വീനിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പ്രതികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. മോഫിയയുടെ ഭര്‍ത്താവ് സുഹൈല്‍, സുഹൈലിന്റെ മാതാപിതാക്കളായ അച്ഛന്‍ യൂസഫ്, അമ്മ റുഖിയ എന്നിവരെയാണ് ആലുവ കോടതി…

2 years ago

മോഫിയ കേസ്; അറസ്റ്റിലായ ഭർത്താവ് സുഹൈലിനെയും മാതാപിതാക്കളെയും ഇന്ന് കോടതിയിൽ ഹാജരാക്കും

മോഫിയ പർവീൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ അറസ്റ്റിലായ ഭർത്താവ് മുഹമ്മദ് സുഹൈൽ, സുഹൈലിൻ്റെ പിതാവ് യൂസഫ്, മാതാവ് റുഖിയ എന്നിവരെ ഇന്ന് കോടതിയിൽ ഹാജരാക്കും. പ്രതികളെ തെളിവെടുപ്പിനും…

2 years ago

മോള്‍ ഇപ്പോള്‍ ഒറ്റയ്ക്കാണ്, ഞാനും പോകും എന്റെ മോളുടെ അടുത്തേക്ക്, നെഞ്ചുലച്ച് മോഫിയയുടെ പിതാവിന്റെ കുറിപ്പ്

ആലുവ: ഭര്‍ത്താവിന്റെയും വീട്ടുകാരുടെയും പീഡനത്തെ തുടര്‍ന്ന് ജീവിതം അവസാനിപ്പിച്ച് നിയമ വിദ്യാര്‍ത്ഥിനി മോഫിയ പര്‍വീണ്‍ ഏവര്‍ക്കും നൊമ്പരമായിരിക്കുകയാണ്. മോഫിയയുടെ മരണത്തിന് കാരണമായ എല്ലാവര്‍ക്കും തക്കതായ ശിക്ഷ കിട്ടണം…

2 years ago

മോഫിയയുടെ ആത്മഹത്യ; പ്രതിഷേധം ശക്തമാകുന്നു; സിഐ സുധീറിനെ സ്ഥലംമാറ്റി

മോഫിയ പര്‍വീന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ ആലുവ സിഐ സി.എല്‍ സുധീറിനെ സ്ഥലം മാറ്റി. ഡിഐജി തലത്തില്‍ നടന്ന ചര്‍ച്ചയിൽ പൊലീസ് ആസ്ഥാനത്തേക്കു സ്ഥലം മാറ്റാൻ…

2 years ago