mohanlal celebrates-birthday with shelter home children

‘കുഞ്ഞു മാലാഖമാർക്കൊപ്പം കേക്ക് മുറിച്ച് പിറന്നാള്‍ ആഘോഷിച്ച് മോഹന്‍ലാല്‍, അവർക്ക് സമ്മാനങ്ങളും നൽകി

അനാഥാശ്രമത്തിലെ കുഞ്ഞുങ്ങള്‍ക്കൊപ്പം പിറന്നാള്‍ ആഘോഷിച്ച് മോഹന്‍ലാല്‍. ലാലിന്റെ 63-ാം ജന്മദിനം ഹം(HUM) ഫൗണ്ടേഷന്‍ നടത്തുന്ന ഷെല്‍ട്ടര്‍ ഹോമായ ഏഞ്ചല്‍സ് ഹട്ടിലെ കുഞ്ഞുങ്ങള്‍ക്കൊപ്പം മോഹന്‍ലാല്‍ ആഘോഷിച്ചു. കേക്ക് മുറിച്ച്…

12 months ago