mohanlal movie

മോഹൻലാലിന്റെ വിരലുകൾക്ക് എന്തൊരു മിനുസമാണ്‌, എന്റെ ദാരിദ്ര്യം പിടിച്ച വിരലുകൾ അറിയാതെ തൊട്ടപ്പോൾ പൂമ്പാറ്റകൾ വട്ടം പറന്ന പോലെ

ആ മഹാ നടന്റെ മാന്ത്രിക വിരലുകൾ പോലും ആരാധകർക്ക് മാത്രമല്ല സംവിധായകർക്ക് പോലും സ്വർഗീയമാണ്‌. ആ മഹാ നടനൊപ്പം യാത്ര ചെയ്താൽ ഒരു സാമ്രാജ്യത്തിന്റെ അമരത്ത് ഇരുന്ന്…

4 years ago