monkeypox

മങ്കി പോക്സ് : യാത്രക്കാരെ വിമാനത്താവളത്തിൽ പരിശോധിക്കാൻ യു.എ.ഇയോട് ഇന്ത്യ.

ന്യൂഡൽഹി. യു,​എ.ഇയിൽ നിന്നെത്തിയവരിൽ മങ്കി പോക്സ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ഇന്ത്യയിലേക്ക് യാത്ര ചെയ്യുുന്നവരെ വിമാനത്താവളങ്ങളിൽ പരിശോധനക്ക് വിധേയരാക്കാൻ കേന്ദ്ര സർക്കാർ യു.എ.ഇയോട്. യാത്രക്കാരെ വിമാനത്താവളങ്ങളിൽ തന്നെ പരിശോധിക്കണമെന്നും…

2 years ago

മങ്കിപോക്സ് ലക്ഷണങ്ങളുമായി യുവാവ് പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ

  കണ്ണൂർ/ മങ്കിപോക്സ് ലക്ഷണങ്ങളുമായി വിദേശത്ത് നിന്നെത്തിയ യുവാവ് കണ്ണൂർ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ. യുവാവിനെ നിരീക്ഷിക്കുകയാണെന്നും സ്രവം പരിശോധനക്കയച്ചിട്ടുണ്ടെന്നും ആശുപത്രി അധികൃതർ അറിയിച്ചു.…

2 years ago

മങ്കിപോക്സ്; സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ ജാഗ്രതാ നിര്‍ദ്ദേശം

മങ്കിപോക്സിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ ജാഗ്രതാ നിര്‍ദ്ദേശം. ആരോഗ്യ സെക്രട്ടറി സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു. അടുത്ത സമ്പര്‍ക്കത്തിലൂടെ ശരീരസ്രവങ്ങള്‍ വഴിയാണ് രോഗം പകരുക. മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്കും പിന്നീട്…

2 years ago

കുരങ്ങുപനി : സംസ്ഥാനങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച്‌ കേന്ദ്രം; രോഗികള്‍ക്ക് ഐസൊലേഷന്‍, 21 ദിവസം നിരീക്ഷണം

ന്യൂഡല്‍ഹി: കുരങ്ങുപനി പ്രതിരോധത്തിന് സംസ്ഥാനങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച്‌ കേന്ദ്ര ആരോഗ്യ മന്ത്രാലയം. രോഗിയുമായി സമ്ബര്‍ക്കത്തില്‍ വന്നവരെ 21 ദിവസം നിരീക്ഷിക്കണമെന്ന് നിര്‍ദ്ദേശത്തില്‍ പറയുന്നു. സാമ്ബിളുകള്‍ പൂനെയിലെ വൈറോളജി…

2 years ago

20 രാജ്യങ്ങളിലായി ഇരുന്നൂറിലേറെ പേർക്ക് കുരങ്ങുപനി

ഇരുപത് രാജ്യങ്ങളിലായി ഇരുന്നൂറിലേറെ പേർക്ക് കുരങ്ങുപനി. ജാ​ഗ്രത നിർദേശം പുറപ്പെടുവിച്ച് ആരോ​ഗ്യ മന്ത്രാലയം. കുരങ്ങുപനിയെ നേരിടാൻ വേണ്ട തയ്യാറെടുപ്പുകൾ നടത്തിയതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഉത്തർപ്രദേശ് ആരോഗ്യ…

2 years ago

കുരങ്ങ് പനി; പ്രതിരോധ നടപടി ഉണ്ടായില്ലെങ്കിൽ വ്യാപനത്തിലേക്ക്

കുരങ്ങ് പനി പ്രതിരോധിക്കാൻ മതിയായ നടപടി ഉണ്ടായില്ലെങ്കിൽ സാമൂഹിക വ്യാപനത്തിലേക്ക് കാര്യങ്ങളെത്തുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി.  ജനീവയിൽ നടന്ന ഉച്ചകോടിയിലാണ് കുരങ്ങ് പനിയുമായി ബന്ധപ്പെട്ട മാർഗനിർദേശം…

2 years ago

കുരങ്ങുപനിക്കെതിരെ ജാഗ്രത വേണമെന്ന് ലോകാരോഗ്യ സംഘടന

കുരങ്ങുപനിക്കെതിര ജാഗ്രത പുലർത്തണമെന്ന് ലോകാരോഗ്യ സംഘടന. യുഎഇയിലും ചെക് റിപ്പബ്ലിക്കിലും കുരങ്ങുപനി സ്ഥിരീകരിച്ചതോടെയാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ആഫ്രിക്കയിൽ നിന്നും എത്തിയ വനിതയ്ക്കാണ് യുഎഇയിൽ രോഗം സ്ഥിരീകരിച്ചത്. എന്നാൽ…

2 years ago

കുരങ്ങുപനി വൈറസ് എളുപ്പത്തിൽ പടരില്ലെന്ന് വിദഗ്ദ്ധർ

12 രാജ്യങ്ങളിലായി 80 പേർക്ക് കുരങ്ങുപനി സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന. കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യാൻ സാധ്യതയുണ്ടെന്നും സംശയാസ്പദമായ 50 കേസുകൾ കൂടിയുണ്ടെന്നും ഡബ്ലുഎച്ച്ഒ അറിയിച്ചു. ഒമ്പത്…

2 years ago

മങ്കിപോക്സ് 11 രാജ്യങ്ങളിൽ സ്ഥിരീകരിച്ചു

മങ്കിപോക്സ് ബാധ വ്യാപകമാകുന്നു. മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്കും മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കും പകരുന്ന മങ്കിപോക്സ് ഇപ്പോള്‍ 11 രാജ്യങ്ങളിലാണ് സ്ഥിരീകരിച്ചിരിക്കുന്നത് . ആദ്യം യുകെയിലാണ് ഒരിടവേളയ്ക്ക് ശേഷം…

2 years ago

അമേരിക്കയിൽ കുരങ്ങുപനി സ്ഥിരീകരിച്ചു

അമേരിക്കയിൽ കുരങ്ങുപനി സ്ഥിരീകരിച്ചു. കാനഡയിലേക്ക് യാത്ര ചെയ്ത ആളിലാണ് വൈറസ് കണ്ടെത്തിയത്. രാജ്യത്ത് എല്ലാവരും ജാഗ്രത പുലർത്തണമെന്ന് സെന്റേഴ്‌സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ അറിയിച്ചു.…

2 years ago