monsan mavunkal

വ്യാജ പുരാവസ്തു തട്ടിപ്പ് കേസില്‍ മുന്‍ ഡിഐജിയുടെ ഭാര്യയ്ക്ക് ക്രൈംബ്രാഞ്ച് നോട്ടീസ്

തിരുവനന്തപുരം. പുരാവസ്തു തട്ടിപ്പുകേസില്‍ മുന്‍ ഡിഐജി എസ് സുരേന്ദ്രന്റെ ഭാര്യയ്ക്ക് ക്രൈംബ്രാഞ്ച് നോട്ടീസ്. സുരേന്ദ്രന്റെ വീട്ടില്‍വെച്ച് സാമ്പത്തിക ഇടപാടുകല്‍ നടന്നിട്ടുണ്ടെന്ന മൊഴിയുടെ അടിസ്ഥാനത്താലാണ് വെള്ളിയാഴ്ച ചോദ്യം ചെയ്യലിന്…

9 months ago

പുരാവസ്തു തട്ടിപ്പ് കേസില്‍ ഐജി ലക്ഷ്മണിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു

കൊച്ചി. പുരാവസ്തു തട്ടിപ്പു കേസില്‍ ഐജി ജി ലക്ഷ്മണിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. മോന്‍സന്‍ മാവുങ്കല്‍ പ്രതിയായ പുരാവസ്തു തട്ടിപ്പുകേസിലാണ് ഐജിയെ അറസ്റ്റ് ചെയ്തത്. അതേസമയം ജി…

9 months ago

പുരാവസ്തു തട്ടിപ്പ് കേസ്, 24 വരെ ഐജി ലക്ഷ്മണയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു

കൊച്ചി. വ്യാജ പുരാവസ്തു തട്ടിപ്പുകേസില്‍ ഐജി ലക്ഷ്മണയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. മോന്‍സന്‍ മാവുങ്കല്‍ പ്രതിയായ വ്യാജ പുരാവസ്തു കേസിലാണ് ഹൈക്കോടതിയുടെ നടപടി. ഐജി ലക്ഷ്മണയെ അടുത്ത…

9 months ago

പുരാവസ്തു തട്ടിപ്പ് കേസ്, കെ സുധാകരന് ഇഡി നോട്ടീസ്

കൊച്ചി. പുരാവസ്തു തട്ടിപ്പുകേസില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരനെ ഇഡി ചോദ്യം ചെയ്യും. ഈയാഴ്ച ചോദ്യം ചെയ്യലിനായി കൊച്ചി ഓഫീസില്‍ ഹാജരാകണമെന്നാണ് ഇഡി നിര്‍ദേശിച്ചിരിക്കുന്നത്. കെ സുധാകരനൊപ്പം…

9 months ago

രാഷ്ട്രീയ ഗൂഢാലോചനയ്ക്ക് അനുസരിച്ച് തന്നെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചു, ഡിവൈഎസ്പിക്കെതിരെ പരാതി നൽകി കെ സുധാകരൻ

തിരുവനന്തപുരം. രാഷ്ട്രീയ ഗൂഢാലോചനയ്ക്ക് അനുസരിച്ച് തന്നെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ച ഡിവൈഎസ്പി റസ്റ്റത്തിനെതിരെ കെപിസിസി പ്രസിഡന്റെ കെ സുധാകരന്‍ ലോക്‌സഭാ സ്പീക്കര്‍, പാര്‍ലമെന്റ് എത്തിക്‌സ് കമ്മിറ്റി, ഡിജിപി…

11 months ago

ഞാന്‍ എവിടെയും ഒളിക്കില്ല, തന്നെ ശിക്ഷിക്കാന്‍ പോലീസിന് തെളിവില്ലെന്ന് കെ സുധാകരന്‍

കൊച്ചി. മോന്‍സന്‍ മാവുങ്കല്‍ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസില്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത കെ സുധാകരനെ ജാമ്യത്തില്‍ വിട്ടു. തന്നെ ശിക്ഷിക്കുവാനുള്ള തെളിവ് പോലീസിനില്ലെന്ന് അദ്ദേഹം പ്രതികരിച്ചു.…

11 months ago

രഹസ്യ മൊഴി എങ്ങനെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് ലഭിച്ചുവെന്ന് കെ സുധാകരന്‍

തിരിവനന്തപുരം. സിപിഎം സംസ്ഥാന സെക്രട്ടറി പോക്‌സോ കേസിലെ മൊഴി എങ്ങനെ അറിഞ്ഞുവെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. തന്നെ കേസില്‍ പ്രതിയാക്കിയത് സിപിഎമ്മാണെന്ന് തെളിഞ്ഞുവെന്നും അദ്ദേഹം പ്രതികരിച്ചു.…

11 months ago

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായുള്ള ബന്ധം, 2018 മുതലുള്ള മുഖ്യമന്ത്രിയുടെ ഓഫീസിലെ സിസിടിവി പരിശോധിക്കാൻ മോൻസൻ മാവുങ്കൽ

കൊച്ചി. മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫിസിലെ 2018മുതലുള്ള ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായിട്ടുള്ള ബന്ധം മനസ്സിലാകുമെന്ന് മോന്‍സന്‍ മാവുങ്കല്‍. പോക്‌സോ കേസില്‍ ജീവപരന്ത്യം തടവിന് വിധിച്ച…

11 months ago

പുരാവസ്തു തട്ടിപ്പ് കേസ്, ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത് കെ സുധാകരൻ

കൊച്ചി. കെ സുധാകരന്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ജാമ്യാപേക്ഷ നല്‍കി. മോന്‍സണ്‍ മാവുങ്കലുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയാക്കിയതോടെയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കെ സുധാകരന്‍ ഹൈക്കോടതിയെ സമീപിച്ചത്. ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസില്‍…

11 months ago

10 ലക്ഷം രൂപ കെ സുധാകരന് നല്‍കുന്നത് കണ്ടുവെന്ന് മോന്‍സന്റെ ഡ്രൈവര്‍ അജിത്

തിരുവനന്തപുരം. കെ സുധാകരന്‍ പണം വാങ്ങുന്നത് താന്‍ കണ്ടുവെന്ന് മോന്‍സന്‍ മാവുങ്കലിന്റെ ഡ്രൈവര്‍ അജിത്. അതേസമയം കെ സുധാകരന്‍ 10 ലക്ഷം രൂപ മോന്‍സലിന്റെ കൈയില്‍ നിന്നും…

11 months ago