mountaineer

കാണാതായിട്ട് 37 വര്‍ഷം, പര്‍വതാരോഹകന്റെ മൃതദേഹം ആൽപ്‌സിൽ കണ്ടെത്തി

ബേൺ : പതിറ്റാണ്ടുകൾക്ക് മുൻപ് സ്വിറ്റ്സർലൻഡിലെ ആൽപ്‌സ് പർവതനിരകളിൽ നിന്നും കാണാതായ ജർമ്മൻ പർവ്വതാരോഹകന്റെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെടുത്തു. ജൂലായ് 12 ന് സെർമാറ്റിലെ തിയോഡൽ ഹിമാനിയിലേക്ക് സഞ്ചരിച്ച…

11 months ago