mt ramesh

അതിവേഗത്തിൽ സിപിഎം വർഗീയ പാർട്ടിയായി മാറിക്കൊണ്ടിരിക്കുകയാണെന്ന് എംടി രമേശ്

കോഴിക്കോട്. അതിവേഗത്തില്‍ സിപിഎം വര്‍ഗീയ പാര്‍ട്ടിയായി പാറികൊണ്ടിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ്. അനില്‍കുമാറിന്റെ തട്ട വിവാദവുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അങ്ങേയറ്റം പരിഹാസമാണ്…

9 months ago

നടിയുടെ അറിവില്ലായ്മ കൊണ്ടാണ് അത്തരത്തില്‍ അഭിപ്രായ പ്രകടനം നടത്തിയത്, നിഖില വിമലിനെതിരെ എംടി രമേശ്

ഭക്ഷണത്തിനായി കോഴിയെ കൊല്ലാമെങ്കില്‍ പശുവിനെയും കൊല്ലാം, താന്‍ ഇവയൊക്കെ ഭക്ഷിക്കുമെന്നും നടി നിഖില വിമല്‍ പറഞ്ഞത് വലിയ ചര്‍ച്ചകള്‍ക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. നടിയെ അനുകൂലിച്ചും പ്രതികൂലിച്ചും പലരും രംഗത്തെത്തുന്നുണ്ട്.…

2 years ago

എംടി രമേശും കെ മുരളീധരനും നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തിനുള്ള സമയം ഇന്ന് അവസാനിക്കാനിരിക്കെ എംടി രമേശും കെ മുരളീധരനും നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു. കോഴിക്കോട് നോര്‍ത്ത് നിയോജമണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ എംടി…

3 years ago

കോലീബി സഖ്യം പരസ്യമാണ്,രഹസ്യമല്ല, രാജഗോപാലിന്റെ ആരോപണങ്ങളെ ശരിവെച്ച് എംടി രമേശ്‌

കോഴിക്കോട്: കോലിബീ സഖ്യം വടക്കന്‍ കേരളത്തിലായിരുന്നു കൂടുതലെന്ന് രാജഗോപാല്‍ പറഞ്ഞിരുന്നു. ഇതെല്ലാം സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കുന്ന ചില ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി…

3 years ago

ബ​ജ​റ്റി​ല്‍ പ്ര​ഖ്യാ​പി​ച്ച പ​ല​തും കേ​ന്ദ്ര പ​ദ്ധ​തി​ക​ളു​ടെ പേ​ര് മാ​റ്റി​യ​ത്: ആ​രോ​പ​ണ​വു​മാ​യി എം.​ടി. ര​മേ​ശ്

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാന സര്‍ക്കാരിന്റെ അവസാന ബജറ്റിനെ കളിയാക്കിയ രമേശ് ചെന്നിത്തലയ്ക്ക് പിന്നാലെ വിമര്‍ശനവുമായി ബിജെപിയും രംഗത്ത്. ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്ക് ബ​ജ​റ്റ് പ്ര​ഖ്യാ​പ​ന​ത്തി​ല്‍ നി​യ​മ​സ​ഭ​യെ സാ​ക്ഷി​യാ​ക്കി ക​ള്ളം…

3 years ago