Mumabi

കാന്‍സറിനോട് പൊരുതുന്നതിനിടയിലും പവര്‍ലിഫ്റ്റിങിൽ ഇരട്ട സ്വര്‍ണവുമായി വേണുമാധവന്‍

കാന്‍സറിനോട് പൊരുതുന്നതിനിടയിലും ഭാരോദ്വഹനത്തില്‍ ഇരട്ടസ്വര്‍ണം സ്വന്തമാക്കി വേണുമാധവന്‍. അഖിലഭാരതീയ സ്വദേശി ഖേല്‍ അസോസിയേഷന്‍ സംഘടിപ്പിച്ച മഹാരാഷ്ട്ര പവര്‍ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പിലാണ് മലയാളിയായ വേണു മാധവന്റെ മാസ്റ്റേഴ്സ് 2, ബഞ്ച്…

1 month ago