murder arrest

കിടപ്പു രോഗിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി, സഹോദരിയും സുഹൃത്തും അറസ്റ്റിൽ

തൃശൂർ : കിടപ്പുരോഗിയായ സഹോദരനെ സഹോദരിയും സുഹൃത്തും ചേർന്ന് കൊലപ്പെടുത്തി. നെടുമ്പാൾ വഞ്ചിക്കടവ് സ്വദേശികളായ ഷീബ, സുഹൃത്തായ സെബാസ്റ്റ്യൻ എന്നിവരാണ് പിടിയിലായത്. ഷീബയുടെ സഹോദരനായ സന്തോഷിനെ ഇരുവരും…

1 month ago

കിടപ്പുരോഗിയായ ഭാര്യയുടെ ദയനീയാവസ്ഥ കണ്ട് കൊലപ്പെടുത്തി, വയോധികന്റെ കുറ്റസമ്മതം

മൂവാറ്റുപുഴ: കിടപ്പുരോഗിയായ 82 വയസ്സുള്ള വയോധികയെഭാര്യയെ ഭർത്താവ് വീട്ടിൽ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവം ഏറെ ഞെട്ടലുണ്ടാക്കി. സംഭവത്തിൽ ഭർത്താവ് ജോസഫി (84) നെ മൂവാറ്റുപുഴ പോലീസ് അറസ്റ്റ്…

1 month ago

കോണ്‍ക്രീറ്റ് മിക്‌സർ മെഷീനിലിട്ട് യുവാവിനെ കൊലപ്പെടുത്തി, മൃതദേഹം മാലിന്യക്കുഴിയില്‍ തള്ളി, അറസ്റ്റ്

കോട്ടയം : യുവാവിനെ കോണ്‍ക്രീറ്റ് മിക്‌സർ മെഷീനിലിട്ട് കൊലപ്പെടുത്തി മൃതദേഹം മാലിന്യക്കുഴിയില്‍ തള്ളിയ പ്രതി പിടിയിൽ. കോട്ടയം വാകത്താനത്ത് കോണ്‍ക്രീറ്റ് കമ്പനിയിലെ ജീവനക്കാരനായ പാണ്ടിദുരൈ (29) യെയാണ്…

1 month ago

പോക്കറ്റ് മണി നൽകാത്തതിലെ വിരോധം, പിതാവിനെ വാടകക്കൊലയാളികളെ ഉപയോഗിച്ച് കൊലപ്പെടുത്തി, 16 കാരൻ പിടിയിൽ

വാടകക്കൊലയാളികളെ ഉപയോഗിച്ച് പിതാവിനെ കൊലപ്പെടുത്തി 16 കാരൻ. പോക്കറ്റ് മണി നൽകാത്തതിലെ വിരോധം. വ്യവസായി മുഹമ്മദ് നയീം (50) ആണ് മരിച്ചത്. ആവശ്യത്തിന് പോക്കറ്റ് മണി നൽകാത്തതാണ്…

3 months ago

അഡൽറ്റ് സിനിമകൾ കാണുന്നത് പതിവ്, സ്‌കൂളിൽ നിന്നും പരാതി, മകനെ കൊന്ന് അഴുക്കുചാലിൽ തള്ളി അച്ഛൻ

പൂനെ : അഡൽറ്റ് സിനിമകൾ കാണുന്നത് പതിവാക്കിയ മകന് വിഷം നൽകി കൊലപ്പെടുത്തിയ കേസിൽ പിതാവിനെ അറസ്റ്റ് ചെയ്തു. മഹാരാഷ്‌ട്രയിലെ സോലാപൂരിലാണ് സംഭവം. ഫോണിൽ അഡൽറ്റ് ഫിലിമുകൾ…

5 months ago

കുടുംബവഴക്ക്, ഭർത്താവ് വിറക് കൊള്ളികൊണ്ട് തലയ്‌ക്കടിച്ചു, വയോധികയ്‌ക്ക് ദാരുണാന്ത്യം

പാലക്കാട് : ഭർത്താവ് ഭാര്യയെ വിറകുകൊള്ളികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി. പാലക്കാട് കോട്ടായി ചേന്ദങ്കാട്ടിൽ ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. ചേന്ദങ്കാട് സ്വദേശി വേശുക്കുട്ടി ആണ് മരിച്ചത്. വീട്ടിലെ കുടുംബവഴക്കിനെ…

5 months ago

മോഡലിനെ കൊന്ന് മൃതദേഹം കാറിൽ കൊണ്ടുപോയി ഉപേക്ഷിച്ചു, പ്രതികൾ ഒളിവിൽ ഒളിവിൽ

ന്യൂഡൽഹി : കൊല്ലപ്പെട്ട 27കാരിയായ മോഡലിന്റെ മൃതദേഹത്തിനായി തെരച്ചിൽ. സിറ്റി പോയിന്റ് ഹോട്ടലിലാണ് ദിവ്യ പഹൂജ എന്ന മോഡൽ കൊല്ലപ്പെട്ടത്. കൊലപാതകം നടന് ഹോട്ടലിന്റെ ഉടമയായ അഭിജിത്…

6 months ago

പ്രണയാഭ്യർത്ഥന നിരസിച്ചതിന് യുവതിയെ കത്തിച്ചു കൊന്നു, ട്രാന്‍സ്‌ജെന്‍ഡര്‍ അറസ്റ്റിൽ

ചെന്നൈ : ഐടി ജീവനക്കാരിയെ ജീവനോടെ കത്തിച്ച് കൊലപ്പെടുത്തിയ കേസിൽ ട്രാന്‍സ്‌ജെന്‍ഡര്‍ പിടിയിൽ. പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്നായിരുന്നു അരുംകൊല. യുവതിയുടെ കൈകാലുകൾ ചങ്ങലകൊണ്ട് ബന്ധിച്ച ശേഷമാണ് അതിക്രൂരമായി…

6 months ago

ഫോണിൽ സംസാരിക്കുന്ന ചോദ്യംചെയ്‌തു, ഭർത്താവിനെ യുവതി കുത്തികൊന്നു

ബെം​ഗളൂരു : രാത്രിയിൽ ഫോണിൽ സംസാരിക്കുന്നത് ചോദ്യം ചെയ്ത ഭർത്താവിനെ യുവതി കുത്തിക്കൊലപ്പെടുത്തി. വ്യാഴാഴ്ച ബെം​ഗളൂരുവിലെ ഹുളിമാവ് പോലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു സംഭവം. സെക്യൂരിറ്റി ജീവനക്കാരനായ ഉമേഷ്…

6 months ago

ഭിന്നശേഷിക്കാരിയായ മകളെ കൊന്ന് കിണറ്റിലിട്ടു, പോലീസ് ശേഷനിൽ എത്തി കീഴടങ്ങി അമ്മ

തിരുവനന്തപുരം : ഭിന്നശേഷിക്കാരിയായ മകളെ അമ്മ ശ്വാസം മുട്ടിച്ച് കൊന്ന് കിണറ്റിൽ തള്ളി. ചിറയിന്‍കീഴ് ചിലമ്പില്‍ പടുവത്ത് വീട്ടില്‍ മിനി(48)യാണ് എട്ടുവയസ്സുള്ള മകള്‍ അനുഷ്‌കയെ കൊലപ്പെടുത്തിയത്. മകളെ…

6 months ago