Murder Case

ആലപ്പുഴയില്‍ ബിജെപി നേതാവും ഭാര്യയും മരിച്ച നിലയില്‍, ഭാര്യയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തതാണെന്ന് സംശയം

ആലപ്പുഴ. കായംകുളത്ത് ബിജെപി പ്രാദേശിക നേതാവിനെയും ഭാര്യയെയും മരിച്ച നിലയില്‍ കണ്ടെത്തി. ഇരുവരെയും വീട്ടിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ബിജെപി കായംകുളം മണ്ഡലം സെക്രട്ടറി ചിറക്കടവം രാജധാനിയില്‍ പികെ…

4 months ago

വിവാഹമോചന നടപടികള്‍ അവസാനഘട്ടത്തില്‍, നിരാശയാണ് നാല് വയസ്സുകാരനെ കൊല്ലാന്‍ കാരണമെന്ന് സംശയം

പനജി. മകനെ കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ വനിതാ സിഇഒ ഭര്‍ത്താവുമായി പിരിഞ്ഞ് താമസിക്കുകയായിരുന്നു എന്ന് വിവരം. വിവാഹ മോചനക്കേസില്‍ കോടതി നടപടികള്‍ അവസാനത്തിലെത്തി നില്‍ക്കെയാണ് കുഞ്ഞിനെ യുവതി…

4 months ago

വണ്ടിപ്പെരിയാര്‍ കേസില്‍ അന്വേഷണ ഉദ്യോഗസ്ഥന് വീഴ്ച സംഭവിച്ചതായി കോടതി

കട്ടപ്പന. വണ്ടിപ്പെരിയാര്‍ കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനു വീഴ്ച സംഭവിച്ചതായി കോടതി. കേസില്‍ പ്രതിയെ വെറുതെ വിട്ടുകൊണ്ടുള്ള വിധിയുടെ പകര്‍പ്പിലാണ് കോടതിയുടെ പരാമര്‍ശം. കൊലപാതകം തന്നെയാണ് സംഭവിച്ചതെന്ന് കോടതി…

5 months ago

കാണാതായ സൈനബയുടെ മൃതദേഹം കണ്ടെത്തി, നാടുകാണി ചുരത്തിലെ കൊക്കയില്‍ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്

കോഴിക്കോട്. കാണാതായ സൈനബയുടെ മൃതദേഹം നാടുകാണി ചുരത്തില്‍ നിന്നും കണ്ടെത്തി. ചുരത്തിലെ ഗണപതി കല്ലിന് സമീപം താഴ്ചയില്‍ നിന്നാണ് മൃതദേഹം പോലീസ് കണ്ടെത്തിയത്. കണ്ടെത്തിയത് സൈനബയുടെ മൃതദേഹമാണെന്ന്…

6 months ago

മലപ്പുറത്ത് യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവം, മുഖ്യപ്രതി അറസ്റ്റിൽ

മലപ്പുറം∙ കൂ​ട്ടാ​യി പ​ടി​ഞ്ഞാ​റേ​ക്ക​ര​ക്ക് സ​മീ​പം കാ​ട്ടി​ല​പ്പ​ള്ളി​യി​ൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം. മുഖ്യപ്രതി അറസ്റ്റിൽ. കൊമ്പൻതറയിൽ മുഹമ്മദ്കുട്ടിയുടെയും ഹാജറയുടെയും മകൻ സാലിഹ് (30) ആണ്…

7 months ago

ആലുവയിൽ ചേട്ടൻ വെടിവയ്ച്ച് അനുജനെ കൊന്ന സംഭവം, പ്രതിക്കൊപ്പം നാട്ടുകാർ

ആലുവയിൽ അനുജൻ ചേട്ടനെ അനുജൻ വെടിവയ്ച്ച് കൊന്നു. ഇന്ന് പുലർച്ചെ ആയിരുന്നു സംഭവം.അനുജൻ ടിജെ തോമസ് ചേട്ടൻ പോൾസനേ വെടിവയ്ച്ച് കൊല്ലുകയായിരുന്നു. ഇപ്പോൾ നാട്ടുകാരും അയൽ വാസികളും…

8 months ago

ആര്‍ജെ രാജേഷ് വധക്കേസില്‍ രണ്ട് പ്രതികള്‍ കുറ്റക്കാര്‍, 9 പേരെ വെറുതെവിട്ടു

തിരുവനന്തപുരം. ആര്‍ജെ രാജേഷ് കൊലക്കേസില്‍ രണ്ട് പേര്‍ കുറ്റക്കാരാണെന്ന് കോടതി. കേസിലെ രണ്ടാം പ്രതിയായ മുഹമ്മദ് സ്വാലിഹ്, മൂന്നാം പ്രതി അപ്പുണ്ണി എന്നിവരെയാണ് കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.…

9 months ago

യുവാവിനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സുഹൃത്ത് പോലീസ് പിടിയില്‍

തിരുവനന്തപുരം. യുവാവിനെ കല്ലമ്പലത്ത് കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പോലീസ്. വെള്ളിയാഴ്ചയാണ് യുവാവിനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കേസില്‍ യുവാവിന്റെ സുഹൃത്തിനെ പോലീസ്…

9 months ago

കൊയിലാണ്ടിയില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു

കോഴിക്കോട്. കൊയിലാണ്ടിയില്‍ കത്തി കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. മരിച്ചത് വൈപ്പിന്‍ സ്വദേശിയായ രാജീവാണെന്നാണ് പോലീസ് അറിയിച്ചത്. ഞായറാഴ്ച രാവിലെ മൃതദേഹം കണ്ടെത്തിയതിന് പിന്നാണ് മരിച്ചത്…

9 months ago

കോഴിക്കോട് ദുരൂഹസാഹചര്യത്തിൽ യുവതി മരിച്ച കേസ്, കാമുകൻ മുഹമ്മദ് അമൽ പോലീസ് പിടിയിൽ

കോഴിക്കോട് വിവാഹ വാഗ്ദാനം നൽകി യുവതിയെ ഒരുവർഷമായി താമസിപ്പിക്കുകയും തുടർന്ന് വാടക വീട്ടിൽ യുവതിയെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കാമുകൻ മുഹമ്മദ് അമൽ പിടിയിൽ.കുറ്റ്യാടി…

10 months ago