mv govindan

ഡിവൈഎഫ്‌ഐ സിപിഎമ്മിന്റെ പോഷകസംഘടനയല്ല, പാനൂർ സ്ഫോടനത്തിൽ പാർട്ടിക്ക് ബന്ധമില്ല, എം വി ​ഗോവിന്ദൻ

തിരുവനന്തപുരം: ഡിവൈഎഫ്‌ഐ സിപിഎമ്മിന്റെ പോഷകസംഘടനയല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. പാനൂര്‍ സ്‌ഫോടന കേസില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി…

1 month ago

ഇലക്ടറല്‍ ബോണ്ട്, ഇന്ത്യ കണ്ട ഏറ്റവും വലിയ രാഷ്ട്രീയ അഴിമതി, എം വി ഗോവിന്ദന്‍

തിരുവനന്തപുരം: ഇലക്ടറല്‍ ബോണ്ട് ഇന്ത്യ കണ്ട ഏറ്റവും വലിയ രാഷ്ട്രീയ അഴിമതിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പകുതിയില്‍ അധികം പണവും ലഭിച്ചത് ബിജെപിക്കാണ്.…

2 months ago

വടകരയില്‍ തോല്‍വി ഭയന്നാണ് കെ മുരളീധരന്‍ തൃശൂരിലേക്ക് മാറിയതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍

തിരുവനന്തപുരം: മുരളീധരന്‍ സീറ്റ് മാറിയത് പരാജയ ഭീതി കൊണ്ട്. തൃശൂരില്‍ മത്സരം ലൂസായെന്ന് എംവി ഗോവിന്ദന്‍. തൃശൂരില്‍ കെ മുരളീധരന്‍ തോല്‍ക്കുമെന്ന് ഉറപ്പാണെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.…

2 months ago

ഗവർണറുടേത് ഭരണഘടനാ വിരുദ്ധ നിലപാട്, നയ പ്രഖ്യാപനത്തിൽ സാങ്കേതിക ബാധ്യത നിറവേറ്റുക മാത്രമാണ് ചെയ്തതെന്ന് എംവി ഗോവിന്ദൻ

തിരുവനന്തപുരം. ഗവര്‍ണക്കെതിരെ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ഗവര്‍ണര്‍ പദവിയുടെ അന്തസ്സിന് യോജിക്കാത്ത രീതിയിലാണ് അദ്ദേഹത്തിന്റെ പെരുമാറ്റം എന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. ഗവര്‍ണറുടേത്…

4 months ago

ചിത്ര രാജ്യത്തിന്റെ പൊതുസ്വത്ത്; ഒറ്റപ്പെടുത്തുന്നതിനോട് വിയോജിപ്പ്, എം.വി.ഗോവിന്ദൻ

തിരുവനന്തപുരം∙ ഒരു നിലപാട് എടുത്തതിന്റെ പേരിൽ ചിത്രയെ ഒറ്റപ്പെടുത്തുന്നതിനോട് പാർട്ടിക്ക് യോജിപ്പില്ല. ഇവരെല്ലാം ഈ നാടിന്റെ പൊതു സ്വത്താണ്. നമ്മൾ ഇപ്പോൾ ചർച്ച ചെയ്യുന്ന സാഹിത്യകാരൻ എം.ടി.വാസുദേവൻ…

4 months ago

രാഹുലിന്റെ മെഡിക്കൽ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന പ്രസ്താവന; ഒരുകോടി രൂപ നഷ്ടപരിഹാരം വേണം, എം.വി ഗോവിന്ദന് വക്കീൽ നോട്ടീസ്

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിന്റെ മെഡിക്കൽ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന പ്രസ്താവനയിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ ഒരു കോടിരൂപ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് വക്കീൽ നോട്ടിസ്. യഥാർഥ വിവരങ്ങൾ…

4 months ago

ക്രൈസ്തവ സഭാ നേതൃത്വത്തിനെതിരെയുള്ള സജി ചെറിയാന്റെ പ്രസ്താവനയില്‍ സിപിഎമ്മിന് അതൃപ്തി

തിരുവനന്തപുരം. സിപിഎമ്മിന് സജി ചെറിയന്‍ ക്രൈസ്തവ സഭാ നേതൃത്വത്തിനെതിരെ നടത്തിയ പ്രസ്താവനയില്‍ അതൃപ്തി. സജി ചെറിയാന്റെ ഭാഗത്ത് നിന്നും പറയാന്‍ പാടില്ലാത്ത വാക്കുകളാണ് ഉണ്ടായതെന്ന് സിപിഎം വിലയിരുത്തുന്നു.…

5 months ago

സാമ്പത്തിക അടിയന്തരാവസ്ഥ ശുപാര്‍ശ ചെയ്യാന്‍ മടിക്കില്ലെന്ന ഗവര്‍ണറുടെ ഭീഷണി കേരളത്തില്‍ വിലപോകില്ലെന്ന് എംവി ഗോവിന്ദന്‍

തിരുവനന്തപുരം. കേരളത്തിലെ ഭരണത്തില്‍ ഇടപെടാന്‍ കേന്ദ്രസര്‍ക്കാര്‍ സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി മറയാക്കി ഗവര്‍ണര്‍ ശ്രമിക്കുകയാണെന്ന് എംവി ഗോവിന്ദന്‍. സാമ്പത്തിക അടിയന്തരാവസ്ഥ ശുപാര്‍ശ ചെയ്യാന്‍ മടിക്കില്ലെന്ന് ഗവര്‍ണറുടെ ഭീഷണി…

5 months ago

സിപിഎം തോല്‍ക്കാന്‍ കോണ്‍ഗ്രസ് ബിജെപിക്ക് വോട്ട് നല്‍കിയെന്ന് എംവി ഗോവിന്ദന്‍

തിരുവനന്തപുരം. സിപിഎമ്മിനെ രാജസ്ഥാനില്‍ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസ് ബിജെപിക്ക് വോട്ട് നല്‍കിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. കോണ്‍ഗ്രസിന്റെ വോട്ടുകള്‍ വലിയ തോതില്‍ ഇടിഞ്ഞു. രാജസ്ഥാനില്‍ സിപിഎമ്മിന്…

6 months ago

ഗവര്‍ണര്‍ക്ക് പറ്റിയത് രാഷ്ട്രീയ പ്രവര്‍ത്തനം, ബില്ലുകള്‍ ഒപ്പിടാത്തത് തൊരപ്പന്‍ പണിയെന്നും എംവി ഗോവിന്ദന്‍

തിരുവനന്തപുരം. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. കേന്ദ്രസര്‍ക്കാരിന്റെ കാവി വത്കരണ നിലപാട് കൂട്ടിപ്പിടിച്ച് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ…

6 months ago