#MyParliamentMyPride

‘എന്റെ പാർലമെന്റ് എന്റെ അഭിമാനം, പുതിയ പാർലമെന്റ് മന്ദിരത്തിൽ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാം’, വീഡിയോ പങ്കുവെച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി . രാജ്യത്തെ പുതിയ പാർലമെന്റ് മന്ദിരം ഓരോ ഇന്ത്യക്കാരന്റെയും അഭിമാനമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പുതുതായി നിർമ്മിച്ച പാർലമെന്റ് സമുച്ചയത്തിന്റെ വീഡിയോ ട്വീറ്ററിൽ പങ്കുവെച്ചു കൊണ്ടാണ്…

12 months ago