Naendra Modi

രാജ്യത്തെ കർഷകർക്കായി പ്രതിവർഷം ചിലവഴിക്കുന്നത് 6.5 ലക്ഷം കോടി രൂപയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡല്‍ഹി. കാര്‍ഷിക മേഖലയെ ശക്തിപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അതേസമയം കേന്ദ്രസര്‍ക്കാരിന്റെ വര്‍ഷിക ചെലവ് 6,5 കോടിയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. കാര്‍ഷിക മേഖലയെ ശക്തിപ്പെടുത്തുവാനും കര്‍ഷകരെ…

10 months ago

‘എന്നെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസുകാര്‍ മത്സരം; കോണ്‍ഗ്രസ് നേതാക്കളുടെ കൂറ് ഒരു കുടുംബത്തോട് മാത്രം’ – നരേന്ദ്രമോദി

അഹമ്മദാബാദ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ രാവണന്‍ പരാമര്‍ശത്തിന് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. എന്നെ അധിക്ഷേപിക്കാനും, എനിക്കെതിരെ മോശം പരാമര്‍ശം നടത്താനും കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ മത്സരമാണെന്ന് പ്രധാനമന്ത്രി…

1 year ago

രാഹുല്‍ നര്‍വേക്കര്‍ മഹാരാഷ്ട്ര സ്പീക്കര്‍; വിമത ശിവസേന ബിജെപി സഖ്യം നേടിയത് 164 വോട്ട്

മഹരാഷ്ട്രയില്‍ ബിജെപി നേതാവ് രാഹുല്‍ നര്‍വേക്കര്‍ നിയമസഭാ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടു. വിമത ശിവസേന എം എല്‍ എമാരടക്കം 164 പേരുടെ പിന്തുണയോടെയാണ് രാഹുല്‍ നര്‍വേക്കര്‍ വിജയിച്ചത്. മഹാവികാസ്…

2 years ago

ഗുജറാത്ത് കലാപം: വ്യാജ രേഖകള്‍ നൽകിയ ആര്‍ബി ശ്രീകുമാറും ടീസ്റ്റ സെതല്‍വാദും അറസ്റ്റിലായി.

  അഹമ്മദാബാദ്/ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വിവിധ അന്വേഷണ ഏജന്‍സികള്‍ക്ക് മുന്നില്‍ വ്യാജ രേഖകള്‍ സമര്‍പ്പിച്ച സംഭവത്തിൽ മലയാളിയും ഗുജറാത്ത് ഡിജിപിയുമായിരുന്ന ആര്‍ബി ശ്രീകുമാര്‍, സാമൂഹിക പ്രവര്‍ത്തക…

2 years ago

ഇന്ന് അമ്മക്ക് നൂറാം പിറന്നാൾ, തിരക്കുകൾ മാറ്റിവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി അമ്മയുടെ അരുകിൽ പറന്നെത്തി.

ഗാന്ധിനഗര്‍ / ഹിരാബെന്‍ മോദിയുടെ 100-ാം ജന്മദിനാഘോഷങ്ങള്‍ക്കായി തിരക്കുകളെല്ലാം മാറ്റിവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി അമ്മയുടെ അരുകിൽ പറന്നെത്തി. ഹിരാബെന്‍ മോദിയുടെ 100-ാം പിറന്നാൾ ആണിന്ന്. ഗാന്ധിനഗറിലെ വസതിയിലെത്തി…

2 years ago

കൊവിഡ് വ്യാപനത്തിൽ ആശങ്കയേറുന്നു

ഡൽഹി:കൊവിഡ് വ്യാപനത്തിൽ ആശങ്കയേറുന്നു.രാജ്യത്ത് പ്രതിദിന കൊവിഡ് കണക്കിൽ വളരെ പെട്ടെന്ന് വർദ്ധനയുണ്ടായതിനെ തുടർന്ന് വിഷയം ചർച്ച ചെയ്യാൻ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബുധനാഴ്‌ച…

2 years ago

മോദി, രാഷ്ട്രപതി, ഗവർണ്ണർ, കേന്ദ്ര മന്ത്രിമാർ ഇവരുടെ ശംബളം വെട്ടി ചുരുക്കി, എം.പിമാർക്കും ഇരുട്ടടി

ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡ്-19​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ​യും കേ​ന്ദ്ര​മ​ന്ത്രി​മാ​രു​ടെ​യും എം​പി​മാ​രു​ടെ​യും ശ​മ്പ​ളം വെ​ട്ടി​ക്കു​റച്ചു. 30 ശ​ത​മാ​നം ശ​മ്പള​മാ​ണ് വെ​ട്ടി​ക്കു​റ​യ്ക്കു​ന്ന​ത്. പ്രധാനമന്ത്രി,മന്ത്രിമാർ, രാഷ്ട്രപതി, ഗവർണ്ണർമാർ എന്നിവരുടെ ശംബളം കുറച്ചു, അനവധി ആനുകൂല്യങ്ങൾ…

4 years ago

മോദിയുടെ സന്ദേശം, ഏപ്രിൽ 5നു രാത്രി 9മിനുട്ട് വിളക്കണക്കണം

ലോക്ഡൗണിനോട് സഹകരിച്ച എല്ലാവർക്കും നന്ദിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനം നല്ല രീതിയിൽ അച്ചടക്കം പാലിച്ചു. രാജ്യം ഒന്നായി കോവിഡിനെതിരെ പോരാടുകയാണ്. പല രാജ്യങ്ങളും ഇന്ത്യയെ മാതൃകയാക്കുകയാണ്.…

4 years ago

ബ്രിട്ടന്‌ മോദിയുടെ കൈത്താങ്ങ്, നശിപ്പിച്ചവരേയും ആപത്തിൽ രക്ഷിക്കുന്നു

ബ്രിട്ടൻ..ആ രാജ്യം ഇന്ത്യയുടെ സകല പ്രതാപത്തേയും തല്ലി കെടുത്തിയ രാജ്യമാണ്‌. 500 കൊല്ലം മുമ്പ് ഇന്ത്യ ആയിരുന്നു ലോകത്തേ ഏറ്റവും വലിയ ധനിക രാജ്യം. അര നൂറ്റാണ്ട്…

4 years ago

ദേശീയ പൗരത്വ ഭേദഗതി ബില്‍ ലോക്‌സഭ പാസാക്കി

ന്യൂഡല്‍ഹി: അര്‍ദ്ധരാത്രിവരെ നീണ്ട വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ ദേശീയ പൗരത്വ ഭേദഗതി ബില്‍ ലോക്‌സഭ പാസാക്കി. 311 പേര്‍ ബില്ലിനെ അനുകൂലിച്ചു വോട്ടു ചെയ്തപ്പോള്‍ 80 പേര്‍ എതിര്‍ത്ത് വോട്ടു…

4 years ago