NAKSHATHRA MURDER MOTHER DEATH

വിദ്യയുടെ മരണത്തിലെ പരാതിയിൽ അന്വേഷണം നടത്താതെ പോലീസ്, മുഖ്യമന്ത്രിയെ കാണുമെന്ന് കുടുംബം

ആലപ്പുഴ : അഞ്ചു വയസുകാരിയായ മകൾ നക്ഷത്രയെ അച്ഛൻ മഴുകൊണ്ട് വെട്ടിക്കൊന്നത് മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവമായിരുന്നു. മാവേലിക്കരയിൽ മകളുടെ കൊലപാതകത്തിൽ റിമാൻഡിലായ ശ്രീമഹേഷിനെതിരെ,​ ഭാര്യ വിദ്യയുടെ മരണവുമായി…

12 months ago