Namitha

ഉറ്റ സുഹൃത്ത് വേർപെട്ടതറിയാതെ അനുശ്രി, ആശുപത്രിയിൽ സംഘർഷാവസ്ഥ

മൂവാറ്റുപുഴ നിർമ്മല കോളജിനു മുന്നിൽ ബൈക്ക് ഇടിച്ച് മരിച്ച നമിതയുടെ മരണം ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല. കോളജ് അധികൃതരും സഹപാഠികളും അന്തിമോപചാരമർപ്പിച്ചു. അപകടം ബൈക്ക് ഓടിച്ച ആൻസൺ മനപ്പൂർവം…

11 months ago

കൂട്ടുകാരി ഇനിയില്ലെന്ന് വിശ്വസിക്കാനാവുന്നില്ല, നമിത് കണ്ണീരോടെ യാത്രയപ്പ് നൽകി കൂട്ടുകാരികൾ

ക​ൺ​മു​ന്നി​ൽ പ്രി​യ കൂ​ട്ടു​കാ​രി പി​ട​ഞ്ഞു മ​രി​ക്കു​ന്ന​ത്​ ക​ണ്ട​തി​ൻറെ ഞെ​ട്ട​ലി​ലാണ് സ​ഹ​പാ​ഠി​ക​ൾ.വൈ​കീ​ട്ട് അ​ഞ്ചു​വ​രെ ത​ങ്ങ​ൾ​ക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്ന ന​മി​ത​യെ ബൈ​ക്കി​ൻറെ രൂ​പ​ത്തി​ൽ മ​ര​ണം ത​ട്ടി​യെ​ടു​ത്ത​ത് ഇ​നി​യും അ​വ​ർ​ക്ക് വി​ശ്വ​സി​ക്കാ​നാ​യി​ട്ടി​ല്ല. നൂ​റു​ക​ണ​ക്കി​ന്…

11 months ago

‘മോഹൻലാലിന്റെ കൂടെ ഒന്നിച്ച് അഭിനയിച്ചിട്ടും എന്റെ ആ വലിയം ആഗ്രഹം സാധിച്ചില്ല’; ദുഖത്തോടെ നടി നമിത

മലയാള സിനിമയിലെ സൂപ്പർ സ്റ്റാർ മോഹൻലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത ഹിറ്റ് ചിത്രമാണ് പുലിമുരുകൻ. മലയാള സിനിമയിൽ ആദ്യമായി 100കോടി, 150 കോടി ക്ലബ്ബുകളിൽ ഇടപിടിച്ച…

2 years ago

പുലിമുരുകനില്‍ ലാലിനെ മയക്കിയ സുന്ദരി നമിതക്ക് അഷ്ടമിയിൽ ഇരട്ട കുഞ്ഞുങ്ങള്‍

പ്രശസ്ത നടിയും തമിഴ് ബിഗ്ഗ് ബോസ് സീസണ്‍ ഒന്നിലെ മത്സരാര്‍ത്ഥിയുമായിരുന്ന നമിതയ്ക്ക് ഇരട്ട കുഞ്ഞുങ്ങള്‍. അഷ്ടമി ദിനത്തില്‍ തങ്ങള്‍ക്ക് ഇരട്ട കുഞ്ഞുങ്ങള്‍ ജനിച്ച സന്തോഷം സോഷ്യല്‍ മീഡിയയിലൂടെ…

2 years ago

കുഞ്ഞാവ ഉടനിങ്ങെത്തും, പുലിമുരുകനിലെ ജൂലി

ബേബി ഷവർ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കിട്ട് തെന്നിന്ത്യൻ‌ താരസുന്ദരി നമിത, കൊറിയോഗ്രാഫറായ കലാ മാസ്റ്ററും ഒപ്പം നമിതയും പങ്കുവച്ച ചിത്രങ്ങളാണ് ആരാധകരുടെ ശ്രദ്ധകവരുന്നത്. സാരിയിൽ അതിസുന്ദരിയായാണ്…

2 years ago

അമ്മയാകാനൊരുങ്ങി പുലിമുരുകനിലെ ജൂലി

അമ്മയാകാനൊരുങ്ങി തെന്നിന്ത്യൻ നടി നമിത. തന്റെ പിറന്നാൾ ദിനത്തിലാണ് ഗർഭിണിയാണെന്ന സന്തോഷം നടി ആരാധകരുമായി പങ്കുവച്ചത്. ‘മാതൃത്വം, എന്റെ ജീവിതത്തിലെ പുതിയ അധ്യായം ആരംഭിക്കുകയാണ്. ഞാൻ ആകെ…

2 years ago

മുതിര്‍ന്ന നടനുമായി നമിത പ്രണയത്തില്‍, വിവാഹം ഉടന്‍, പ്രതികരിച്ച് നടിയുടെ ഭര്‍ത്താവ്

തെന്നിന്ത്യന്‍ സിനിമകളിലെ നിറ സാന്നിധ്യമായിരുന്നു നമിത. ഗ്ലാമര്‍ വേഷങ്ങളിലൂടെയാണ് താരം തിളങ്ങിയത്. ഗോസിപ്പുകള്‍ക്കും ഒട്ടും കുറവില്ലായിരുന്നു. ഇതില്‍ ഒന്നായിരുന്നു നടന്‍ ശരത് ബാബുവുമായി താരം പ്രണയത്തിലാണെന്നുള്ള വാര്‍ത്തകള്‍.…

2 years ago

സ്ത്രീകള്‍ സുന്ദരിയായിരിക്കണമെന്നാണ് പറയുന്നത്, അതെനിക്ക് ഇഷ്ടമല്ല, നമിത പറയുന്നു

തെന്നിന്ത്യന്‍ സിനിമകളിലെ ഗ്ലാമര്‍ നായികയാണ് നമിത. ഏത് ഗ്ലാമര്‍ സീനുകളും അഭിനയിക്കുന്നതിനും യാതൊരു മടിയും കാണിക്കാറില്ലാത്ത താരമാണ് നമിത. വിവാഹ ശേഷം ഭര്‍ത്താവിനൊപ്പം സന്തോഷ ജീവിതം നയിക്കുകയാണ്…

3 years ago

കുറെ രം​ഗങ്ങൾ ഷൂട്ട് ചെയ്യും, സിനിമ പുറത്തിറങ്ങുമ്പോൾ മറ്റുള്ള ഭാഗങ്ങളെല്ലാം ഒഴിവാക്കി ഗാനരംഗം മാത്രം ഉൾപ്പെടുത്തും- നമിത

തെന്നിന്ത്യൻ സിനിമയിലെ പ്രിയ നടിയാണ് നമിത. ഗ്ലാമർ വേഷങ്ങൾ അവതരിപ്പിക്കാൻ യാതൊരു മടിയും കാണിക്കാത്ത താരമാണ് നമിത. എന്നാൽ ഗ്ലാമർ പ്രദർശനം മാത്രമല്ല ഏത് വിധത്തിലുള്ള കഥാപാത്രങ്ങളും…

3 years ago

‘പൃഥ്വിരാജിനൊപ്പം അഭിനയിക്കണം’; ആഗ്രഹം തുറന്ന് പറഞ്ഞ് നടി നമിത

നടന്‍ പൃഥ്വിരാജിനൊപ്പം അഭിനയിക്കാന്‍ അതിയായ ആഗ്രഹമുണ്ടെന്ന് തെന്നിന്ത്യന്‍ താരം നമിത. മലയാള സിനിമ ഏറെ ഇഷ്ടമാണെന്നും താരം പറയുന്നു. 'മലയാള സിനിമ ഏറെ ഇഷ്ടമാണ്. പൃഥ്വിരാജാണ് ഇഷ്ടതാരം.…

3 years ago