nandu mahadeva

നന്ദു നടന്ന ആ കാല് വച്ച് ഇനി ജസ്റ്റിന്‍ നടക്കും

അതിജീവനത്തിന്റെ കൂട്ടുകാരനായിരുന്നു. ഓരോ തളർച്ചയിലും പറന്നുയരാൻ ശ്രമിച്ച നന്ദു മഹാദേവ ഓർമ്മയായിട്ട് ഒരു വർഷം പിന്നിട്ടു. ജീവിതം അവസാനിക്കുമ്പോഴും നന്ദുവിന്റെ വാക്കുകൾ എമ്പാടും മുഴങ്ങികേൾക്കുന്നു .എത്ര നാൾ…

1 year ago

അ​ടു​ത്ത ജ​ന്മനാ​ളി​ൽ ന​മു​ക്ക് കു​റ​ച്ചും കൂ​ടി അ​ടി​ച്ചു പൊ​ളി​ക്കാം എ​ന്ന് പറ​ഞ്ഞെങ്കിലും ഇന്ന് രണ്ട് പേരും നമ്മോടൊപ്പമില്ല

അർബുദത്തോട് പടപൊരുതി ഈ ലോകത്തിൽ നിന്ന് വേർപിരിഞ്ഞുപോയവരാണ് നന്ദു മഹാദേവയും ശരണ്യ ശശിയും. കഴിഞ്ഞ ദിവസമായിരുന്നു ശരണ്യയുടെ ജന്മദിനം. ഇപ്പോളിതാ ന​ന്ദു മ​ഹാ​ദേ​വി​ൻറെ അ​മ്മ​യ്ക്ക് അ​പ്ര​തീ​ക്ഷി​ത സ​മ്മാ​ന​വു​മാ​യി…

2 years ago

എന്റെ മകന്‍, അവനു ഒരു ജന്മം ഉണ്ടെങ്കില്‍ എന്റെ മകനായി തന്നെ തിരിച്ചു എത്താന്‍ പ്രാര്‍ത്ഥന എന്നെ സഹായിക്കും, ലേഖ പറയുന്നു

കാന്‍സറിനെതിരെ പോരാടി ജീവിച്ച് ഒടുവില്‍ മരണത്തിന് കീഴടങ്ങിയ നന്ദു മഹാദേവ എന്ന യുവാവ് എല്ലാവര്‍ക്കും പ്രചോദനമാണ്. രോഗം ശരീരത്തിന്റെ പല ഭാഗങ്ങളെ കവര്‍ന്ന് തിന്നപ്പോഴും കടുത്ത വേദനയില്‍…

2 years ago

എന്തു വേദന സഹിച്ചാലും ഞാന്‍ സങ്കട പെടും എന്നു കരുതി ഒന്നും പറയില്ല, വരും എന്റെ മകനായി തന്നെ പിറക്കണം, നന്ദുവിന്റെ ഓര്‍മ്മയില്‍ അമ്മ ലേഖ

എത്രകാലം കഴിഞ്ഞാലും നന്ദു മഹാദേവ എന്ന യുവാവിനെ മലയാളികള്‍ മറക്കില്ല. കാന്‍സറിനെതിരെ പോരാടി ഒടുവില്‍ രോഗത്തിന് മുന്നില്‍ കീഴടങ്ങിയ വലിയ പോരാളിയായിരുന്നു നന്ദു. മഹാരോഗത്തിനെതിരെ പോരാടുന്ന പലര്‍ക്കും…

2 years ago

ആര്‍സിസിയില്‍ ചികിത്സയ്ക്ക് എത്തുന്നവര്‍ക്ക് വിശ്രമിക്കാന്‍ സനാഥാലയം, നന്ദൂട്ടന്റെ ഓര്‍മ്മയ്ക്ക് വായനശാലയും

മലയാളികളുടെ പ്രിയപ്പെട്ടവനായിരുന്നു നന്ദു മഹാദേവ. ഒരു നിമിഷമെങ്കില്‍ ഒരു നിമിഷം പുകയരുത് ജ്വലിക്കണം എന്ന് കാന്‍സറിന്റെ തീരാ നോവിലും നന്ദു പറയുമായിരുന്നു. നിരവധി പേര്‍ക്ക് പ്രചോദനമായിരുന്നു നന്ദു.…

3 years ago

നന്ദുമഹാദേവയുടെ അവസാന ആ​ഗ്രഹം സഫലീകരിക്കാനൊരുങ്ങി സുഹൃത്തുക്കൾ

ഏവർക്കും പ്രചോദനവും ബലവുമായിരുന്ന കാൻസർ പോരാളി നന്ദു മഹാദേവ വിടപറഞ്ഞിട്ട് ആറു മാസമാകുന്നു. കേരളക്കരയെ ഒന്നടങ്കം കരയിപ്പിച്ച് വിയോഗങ്ങളിൽ ഒന്നായിരുന്നു നന്ദുവിന്റേത്. നിരവധി ആളുകൾക്ക് മനോധൈര്യമായിരുന്ന നന്ദു…

3 years ago

മോനെ നീ പോയതിന്റെ വേദനയുടെ ആഴത്തില്‍ നിന്നും ഇതുവരെ മോചിതരാവാന്‍ സാധിച്ചിട്ടില്ല, നന്ദുവിന്റെ പിറന്നാള്‍ ദിനത്തില്‍ സീമ ജി നായര്‍

ഏവര്‍ക്കും പ്രതോദനവും ബലവുമായിരുന്ന കാന്‍സര്‍ പോരാളി നന്ദു മഹാദേവ വിടപറഞ്ഞിട്ട് മൂന്ന് മാസത്തോളം ആവുകയാണ്. കേരളക്കരയെ ഒന്നടങ്കം കരയിപ്പിച്ച് വിയോഗങ്ങളില്‍ ഒന്നായിരുന്നു നന്ദുവിന്റേത്. നന്ദുവിന്റെ ബലി കര്‍മ്മങ്ങള്‍ക്കായി…

3 years ago

നന്ദുവിന് കൂട്ടായി ശരണ്യ ചേച്ചി അവന്റെ അടുത്തേക്ക് പോയി, നൊമ്പരമായി ആ ചിത്രം

അര്‍ബുദത്തിനെതിരെ പോരാടുന്നവര്‍ക്ക് എന്നും പ്രചോദനമാണ് നന്ദു മഹാദേവയുടെ ജീവിതം. ക്യാന്‍സര്‍ ശരീരത്തിന്റെ ഓരോ ഭാഗവും പിടികൂടുമ്പോള്‍ പുഞ്ചിരിയോടെയാണ് നന്ദു അതിനെ നേരിട്ടത്. അതു പോലെ തന്നെയായിരുന്നു നടി…

3 years ago

നന്ദൂട്ടന് പ്രിയപ്പെട്ട സ്ഥലത്തു അവനെ ഒറ്റയ്ക്കാക്കി തിരിച്ചു പോരുമ്പോൾ അറിയാതെ കണ്ണുകൾ നിറഞ്ഞു, കാലിടറി, കുറിപ്പ്

വാനമ്പാടി എന്ന സീരിയലിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ നടിയാണ് സീമ ജി നായർ. സാമൂഹിക പ്രവർത്തനങ്ങളിലും താരം സജീവമാണ്. സിനിമാ താരം ശരണ്യ നായരുടെ ചികിത്സക്കായി സീമ…

3 years ago

കരച്ചിലുകളിലൂടെ നമ്മള്‍ ഒരിക്കലും നന്ദുനെ ഓര്‍ക്കരുത്…. ആവേശത്തോടും ആര്‍ജവത്തോടും മാത്രമേ ആ പേര് ഉച്ചരിക്കാവു…

മലയാളികളെ ഏറെ വിഷമിപ്പിച്ചുകൊണ്ടാണ് നന്ദു മഹാദേവ വേദനകളില്ലാത്ത ലോകത്തേക്ക് പോയത്. കാന്‍സറിന്റെ തീരാ വേദനയിലും ജീവിതത്തെ ചെറു പുഞ്ചിരിയോടെയാണ് നന്ദു നേരിടത്ത്. ഇപ്പോഴും പലരും നന്ദുവിനെ കുറിച്ചുള്ള…

3 years ago