NARAYANAN KUTY

പത്തനംതിട്ടയില്‍ 72 കാരനായ പോക്‌സോ കേസ് പ്രതി തൂങ്ങിമരിച്ചു.

പത്തനംതിട്ട . വിചാരണ തുടങ്ങുന്നതിന്റെ തലേ നാൾ പത്തനംതിട്ടയില്‍ പോക്‌സോ കേസ് പ്രതി തൂങ്ങിമരിച്ചു. അടൂര്‍ പന്നിവിഴ സ്വദേശി നാരായണന്‍കുട്ടിയാണ് തൂങ്ങിമരിച്ചത്. 72 വയസായിരുന്നു. നിരപരാധിയെന്ന് ആത്മഹത്യാക്കുറിപ്പ്…

1 year ago