National flag on garbage dump in Kochi

കൊച്ചിയിലെ മാലിന്യകൂമ്പാരത്തില്‍ ദേശീയ പതാക; സല്യൂട്ട് നല്‍കി തിരിച്ചെടുത്ത് പോലീസ് ഉദ്യോഗസ്ഥന്‍

മാലിന്യ കൂമ്പരാത്തില്‍ കിടന്ന ദേശീയ പതാകയ്ക്ക് സിവില്‍ പോലീസ് ഉദ്യോഗസ്ഥന്‍ നല്‍കിയ സല്യൂട്ട് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു. സിവില്‍ പോലീസ് ഓഫിസര്‍ ടികെ അമലാണ് മാലിന്യത്തില്‍ കിടന്ന ദേശീയ…

2 years ago