navakerala sadas

നവകേരള സദസ്സ് ആർഭാട പൂർവ്വം നടത്തിയപ്പോൾ ജനങ്ങളെ ചേർത്ത് പിടിച്ച് കോൺ​ഗ്രസിന്റെ ജനകീയ ചർച്ചാ സദസ്സ്

നവകേരള സദസ്സ് ആർഭാട പൂർവ്വം മാധ്യമങ്ങളുടെ സഹായത്തോടെ കൊട്ടി ഘോഷിച്ച് നടത്തിയപ്പോൾ അടിമുടി ജനകീയമാണ് കോൺ​ഗ്രസ് നടത്തുന്ന നടത്തുന്ന സമരാഗ്നിയും ജനകീയ ചർച്ചാസദസ്സും. നവകേരള സദസ്സിൽ മുഖ്യമന്ത്രിക്കൊ…

4 months ago

നവകേരള സദസ്സിന്റെ തുടര്‍ച്ചയായി സംഘടിപ്പിക്കുന്ന മുഖ്യമന്ത്രിയുടെ മുഖാമുഖത്തിന്റെ പണം സ്‌പോണ്‍സര്‍ഷിപ്പിലൂടെ കണ്ടെത്തണമെന്ന ഉത്തരവ് വിവാദത്തില്‍

കൊച്ചി. നവകേരള സദസ്സിന്റെ തുടര്‍ച്ചയായി സംഘടിപ്പിക്കുന്ന മുഖ്യമന്ത്രിയുടെ മുഖാമുഖത്തിനുള്ള പണം സ്‌പോണ്‍സര്‍ഷിപ്പിലൂടെ കണ്ടെത്തണം എന്ന ഉത്തരവ് വിവാദത്തിലേക്ക്. നവകേരള സദസ്സിനും കേരളീയത്തിനുമുള്ള പണപ്പിരിവ് സംബന്ധിച്ച വിവരങ്ങള്‍ ആവശ്യപ്പെട്ടുള്ള…

4 months ago

ഭാര്യയുടെ ചികിത്സയ്ക്ക് സഹകരണ ബാങ്കില്‍ നിക്ഷേപിച്ച പണം തിരികെ നല്‍കണമെന്ന നവകേരള സദസ്സില്‍ അപേക്ഷ, പണമില്ലെന്ന് സര്‍ക്കാര്‍

കൊട്ടാരക്കര. ക്യാന്‍സര്‍ ബാധിതയായ ഭാര്യയുടെ ചികിത്സയ്ക്ക് സഹകരണ ബാങ്കില്‍ നിക്ഷേപിച്ച പണം തിരികെ നല്‍കണമെന്ന് നവകേരള സദസ്സില്‍ അപേക്ഷിച്ച വ്യക്തോയോട് മുഖം തിരിച്ച് സംസ്ഥാന സര്‍ക്കാര്‍. നല്…

5 months ago

നവകേരള സദസ്സിനിടെ യൂത്ത് കോൺഗ്രസുകാരെ മർദിച്ച ഡിവൈഎഫ്‌ഐ പ്രവർത്തകർക്ക് സ്വീകരണം നൽകി സിപിഎം

കണ്ണൂര്‍. നവകേരള സദസ്സിനിടെ മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസിന് നേരെ കരിങ്കൊടി കാട്ടിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച കേസില്‍ റിമാന്‍ഡിലായി ജാമ്യത്തില്‍ ഇറങ്ങിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക്…

5 months ago

മുഖ്യമന്ത്രിയുടെ നവകേരള സദസിനെതിരെ പോസ്റ്റിട്ടു, വനംവകുപ്പ് ഉദ്യോ​ഗസ്ഥന് സസ്‌പെൻഷൻ

കുമളി : ഇടുക്കിയിൽ നവകേരള സദസിനെതിരെ സമൂഹമാധ്യമത്തിൽ പോസ്റ്റിട്ട വനംവകുപ്പ് ഉദ്യോ​ഗസ്ഥനെ സസ്പെൻഡ് ചെയ്തു. തേക്കടി റേഞ്ചിലെ ഇടപ്പാളയം സെക്ഷനിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർ പി.എം. സക്കീർ…

5 months ago

നവകേരളാ സദസിൽ കറുത്ത ചുരിദാർ ധരിച്ചെത്തി, യുവതിയെ പോലീസ് തടഞ്ഞുവെച്ചത് ഏഴ് മണിക്കൂർ

എറണാകുളം : നവകേരളാ സദസിൽ കറുത്ത ചുരിദാർ ധരിച്ചെത്തിയ യുവതിയെ തടഞ്ഞ് പോലീസ്. ഏഴ് മണിക്കൂറോളമാണ് പോലീസ് ഉദ്യോ​ഗസ്ഥർ യുവതിയെ തടഞ്ഞുവച്ചത്. ഇത് സംബന്ധിച്ച് യുവതി ഹൈക്കോടതിയിൽ…

6 months ago

കൊച്ചിയിലെ നവകേരള സദസ്സ് നാളെയും മറ്റന്നാളുമായി നടക്കും

കൊച്ചി : കൊച്ചിയിൽ നവകേരള സദസ്സിന്റെ മാറ്റിവച്ച 2 ദിവസത്തെ പരിപാടികൾ ജനുവരി 1, 2 തീയതികളിൽ തൃക്കാക്കര, പിറവം, തൃപ്പൂണിത്തുറ, കുന്നത്തുനാട് നിയോജക മണ്ഡലങ്ങളിൽ നടക്കും.…

6 months ago

നവകേരള സദസിൽ പങ്കെടുത്ത ലീ​ഗ് നേതാക്കൾക്ക് സസ്‌പെൻഷൻ

മലപ്പുറം: മുഖ്യമന്ത്രിയുടെ നവകേരള സദസിൽ പങ്കെടുത്ത ലീ​ഗ് നേതാക്കൾക്ക് സസ്‌പെൻഷൻ സംസ്ഥാന കൗൺസിൽ അംഗം നൗഷാദ്, പ്രവാസി ലീഗ് സംസ്ഥാന സെക്രട്ടറി കലാ പ്രേമി ബഷീർ എന്നിവരെയാണ്…

6 months ago

പ്രതിഷേധക്കാരെ തല്ലിച്ചതച്ചു, മുഖ്യമന്ത്രിയുടെ കമാൻഡോകൾക്കെതിരെ കേസെടുത്തു

തിരുവനന്തപുരം : കരിങ്കൊടി പ്രതിഷേധം നടത്തിയവരെ നിയമവിരുദ്ധമായി മർദ്ധിച്ച മുഖ്യമന്ത്രിയുടെ കമാൻഡോകൾക്കെതിരെ കേസെടുത്തു. കോടതിയുടെ നിർദ്ദേശ പ്രകാരം കുറുപ്പുംപടി പോലീസാണ് കേസെടുത്തത്. എഫ്ഐആറിൽ പോലീസ് ഉദ്യോഗസ്ഥരുടെ പേരുകൾ…

6 months ago

നവകേരള സദസ്സില്‍ നാല് ലക്ഷം രൂപയുടെ വായ്പാ കുടിശികയില്‍ ഇളവ് തേടിയെത്തിയ ആള്‍ക്ക് കുറച്ചത് 515 രൂപ, പരിഹാസവുമായി കോണ്‍ഗ്രസ്

തിരുവനന്തപുരം. നാല് ലക്ഷം രൂപയുടെ വായ്പാ കുടിശികയില്‍ ഇളവ് തേടി നവകേരള സദസ്സിലെത്തിയ ആള്‍ക്ക് 515 രൂപയാണ് കുറച്ച് നല്‍കിയതെന്ന് സംസ്ഥാന സര്‍ക്കാരിനെ പരിഹസിച്ച് പ്രതിപക്ഷം. നവകേരള…

6 months ago