nda

കർണ്ണാടക ജെഡിഎസ് ബിജെപി സഖ്യത്തിൽ ചേരാൻ തീരുമാനിച്ചു.

കർണ്ണാടക ജെഡിഎസ് ബിജെപി സഖ്യത്തിൽ ചേരാൻ തീരുമാനിച്ചു. സംസ്ഥാനത്തിന്റെ താൽപര്യം കണക്കിലെടുത്ത് ബിജെപിയുമായി പ്രതിപക്ഷമായി ഒരുമിച്ച് പ്രവർത്തിക്കാൻ പാർട്ടി തീരുമാനിച്ചതായികർണാടക മുൻ മുഖ്യമന്ത്രിയുമായ എച്ച്‌ഡി കുമാരസ്വാമി പ്രഖ്യാപിച്ചു.പാർട്ടിയുടെ…

11 months ago

തിരിച്ചടിച്ച് മോദി, 26നു മറുപടി 38 പാർട്ടികളുടെ മീറ്റീങ്ങ് നടക്കുന്നു

പ്രതിപക്ഷത്തിനെതിരേ തിരിച്ചടിച്ച് നരേന്ദ്ര മോദി. 26 പ്രതിപക്ഷ പാർട്ടികൾ യോഗം ചേർന്നപ്പോൾ തനിക്കൊപ്പം ശക്തമായി നിലകൊള്ളുന്ന 38 പാർട്ടികളുടെ മീറ്റീങ്ങ് നടത്തി നരേന്ദ്ര മോദി തിരിച്ചടിച്ചു. 26നെ…

11 months ago

ജനസേവ പാര്‍ട്ടി നേതാവും സിനിമാതാരവുമായ പവന്‍ കല്യാണ്‍ എന്‍ഡിഎ യോഗത്തില്‍ പങ്കെടുക്കും

ഹൈദരാബാദ്. ആന്ദ്രപ്രദേശിലെ ജനസേവ പാര്‍ട്ടി നേതാവും സിനിമാതാരവുമായ പവന്‍ കല്യാണ്‍ ചൊവ്വാഴ്ച ചേരുന്ന എന്‍ഡിഎ യോഗത്തില്‍ പങ്കെടുക്കും. എന്‍ഡിഎ യോഗത്തില്‍ ജനസേവ പാര്‍ട്ടിയുടെ രാഷ്ട്രീയ കാര്യസമിതി ചെയര്‍മാന്‍…

11 months ago

ഏക സിവിൽ കോഡിനെതിരേ എൻ.ഡി.എയുടെ വടക്കുകിഴക്കൻ സഖ്യകക്ഷികൾ

എൻ.ഡി.എയുടെ വടക്കുകിഴക്കൻ സഖ്യകക്ഷികൾ ആയ മേഘാലയയിലെ പാർട്ടികൾ ഏകീകൃത സിവിൽ കോഡിനെതിരേ രംഗത്ത് വന്നു. ഇതാദ്യമാണ്‌ സഖ്യകക്ഷികൾ ഏക സിവിൽ കോഡിനെതിരേ രംഗത്ത് വരുന്നത്.200-ലധികം സാംസ്കാരിക വൈവിദ്ധ്യമുള്ള…

12 months ago

കേരളത്തിൽ യുഡിഎഫും എൽഡിഎഫും ഒറ്റകെട്ട് ; രണ്ട് കൂട്ടരും കൂടി ഒന്നിച്ചാലും ഒന്നും നടക്കില്ലെന്ന് സുരേന്ദ്രൻ

തിരുവനന്തപുരം : സംസ്ഥാനത്ത് എൽഡിഎഫും യുഡിഎഫും  ഒറ്റമുന്നണിയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. സംസ്ഥാന സർക്കാരിന്റെ അഴിമതിക്കും ജനദ്രോഹനങ്ങൾക്ക് എതിരെയും എൻഡിഎ സെക്രട്ട്രിയേറ്റിലേക്ക് നടത്തിയ മാർച്ചിലാണ്…

1 year ago

സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ എൻഡിഎയുടെ സെക്രട്ടറിയേറ്റ് മാർച്ച്

തിരുവനന്തപുരം: സംസ്ഥാനസർക്കാരിന്റെ ജനദ്രോഹ നടപടികൾക്കെതിരെ എൻഡിഎയുടെ സെക്രട്ടറിയേറ്റ് മാർച്ച് ഇന്ന് നടക്കും. മാർച്ച് ദേശീയ ജനാധിപത്യ സഖ്യം കേരള ഘടകം ചെയർമാൻ കെ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും.…

1 year ago

പത്തനംതിട്ടയിൽ എൽഡിഎഫിൽ നിന്ന് സിറ്റിം​ഗ് സീറ്റ് പിടിച്ചെടുത്ത് എൻഡിഎ

ഇടുക്കി, കാസർകോട് ഒഴികെയുള്ള 12 ജില്ലകളിലെ 28 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതിഞ്ഞെടുപ്പിൽ മിന്നും ജയം സ്വന്തമാക്കി രാഷ്ട്രീയ പാർട്ടികൾ. പത്തനം തിട്ട കല്ലൂപ്പാറ ഗ്രാമപ്പഞ്ചായത്ത് ഏഴാം…

1 year ago

നീതീഷ് കുമാര്‍ എന്‍.ഡി.എ വിട്ടേക്കും, നാളെ നിര്‍ണായക യോഗം

ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ എന്‍ ഡി എ വിട്ടേക്കുമെന്ന സൂചന. മുഴുവന്‍ പാര്‍ട്ടി എം എല്‍ എമാരോടും അടിയന്തരമായി പാറ്റ്‌നയിലെത്താന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു. എം എല്‍…

2 years ago

മരുന്നുകൾക്ക് വൻ വില കുറവ്, പ്രധാനമന്ത്രി ജൻ ഔഷധി പ്രചരിപ്പിക്കുക

മരുന്ന് വിപണിയിലെ ചൂഷണം തടയാൻ കേന്ദ്ര സർക്കാർ കൊണ്ടുവന്ന സംഭരമാണ്‌ പ്രധാനമന്ത്രി ജൻ ഔഷധി. മരുന്നുകൾക്ക് 90% ഡിസ്കൗണ്ടാണിവിടെ. കേരളത്തിൽ ധാരാളം പ്രധാനമന്ത്രി ജൻ ഔഷധി സ്റ്റോറുകൾ…

2 years ago

എൻ്റെ പ്രചാരണം എൻ ഡി എക്ക് ഗുണം ഉണ്ടായില്ല, PC George

തൃക്കാക്കരയിൽ റെക്കോർഡ് ഭൂരിപക്ഷത്തിൽ ഉമ തോമസ് വിജയിച്ചതിനു പിന്നാലെ പ്രതികരണവുമായി പിസി ജോർജ്. ബിജിപി സ്ഥാനാർത്ഥി എഎൻ രാധാകൃഷ്ണനുവേണ്ടി പിസി ജോർജ് തൃക്കാക്കരയിൽ പ്രചരണത്തിനടക്കമെത്തിയിരുന്നു. തൃക്കാക്കരയിൽ തന്റെ…

2 years ago