Neet Exam

നീറ്റ് പരീക്ഷയില്‍ വന്‍ ആള്‍മാറാട്ടം, എംബിബിഎസ് വിദ്യാർത്ഥി ഉൾപ്പെടെ 6 പേർ പിടിയിൽ, അറസ്റ്റ്

ജയ്പൂർ: മെഡിക്കൽ പ്രവേശന പരീക്ഷയിൽ ആള്‍മാറാട്ടം നടത്തിയ കേസിൽ എംബിബിഎസ് വിദ്യാർത്ഥി ഉള്‍പ്പെടെ ആറ് പേർ പിടിയിൽ. നീറ്റ് പരീക്ഷ മറ്റൊരാള്‍ക്കു വേണ്ടി എഴുതാനാണ് എംബിബിഎസ് വിദ്യാർത്ഥി…

1 week ago

നീറ്റ് യുജി പരീക്ഷാഫലം പ്രഖ്യാപിച്ചു ഒന്നാം റാങ്ക് രണ്ട് പേർക്ക്

ന്യൂഡല്‍ഹി. ഈ വര്‍ഷത്തെ നീറ്റ് പരീക്ഷാഫലം പ്രഖ്യാപിച്ചു. പരീക്ഷയില്‍ 99.99 ശതമാനം മാര്‍ക്കോട് രണ്ട് പേര്‍ക്ക് ഒന്നാം റാങ്ക് ലഭിച്ചു. തമിഴ്‌നാട്ടില്‍ നിന്നുള്ള പ്രബഞ്ചും ആന്ധ്രാപ്രദേശില്‍ നിന്നുള്ള…

11 months ago

നീറ്റ് പരീക്ഷ, വീണ്ടും നടത്തും

കൊല്ലം: നീറ്റ് പരീക്ഷയ്ക്കിടെ അടിവസ്ത്രമഴിച്ച് പരിശോധനയ്ക്ക് വിധേയരായ വിദ്യാർഥികൾക്കായി വീണ്ടും പരീക്ഷ നടത്തുമെന്ന് നാഷണൽ ടെസ്റ്റിങ് ഏജൻസി. കൊല്ലം എസ് എൻ കോളേജിൽ സെപ്റ്റംബർ നാലിനാണ് പരീക്ഷ…

2 years ago

പെൺകുട്ടികളുടെ അടിവസ്ത്രമഴിപ്പിച്ചിരുത്തി നീറ്റ് പരീക്ഷ: എൻ ടി എ ക്ക് അടക്കം നോട്ടീസ്.

കൊച്ചി. പെൺകുട്ടിയുടെ അടിവസ്ത്രമഴിപ്പിച്ചിരുത്തി നീറ്റ് പരീക്ഷ എഴുതിച്ച സംഭവവുമായി ബന്ധപ്പെട്ട ഹർജിയിൽ നാഷണൽ ടെസ്റ്റിങ് ഏജൻസിയടക്കമു ള്ളവർക്ക് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റെ നോട്ടീസ്. തിരുവനന്തപുരം…

2 years ago

നീറ്റ് പരീക്ഷ എഴുതാന്‍ എത്തിയ വിദ്യാര്‍ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച കേസ്; രണ്ട് അധ്യാപകര്‍ പിടിയില്‍

കൊല്ലം/ നീറ്റ് പരീക്ഷ എഴുതാന്‍ എത്തിയ വിദ്യാര്‍ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭത്തില്‍ രണ്ട് അധ്യാപകരെ പോലീസ് അറസ്റ്റ് ചെയ്തു. പരീക്ഷ നടത്തിപ്പ് ചുമതലയുണ്ടായിരുന്നവരാണ് അറസ്റ്റിലായ അധ്യാപകര്‍. ബുധനാഴ്ച…

2 years ago

മെറ്റൽ ഹുക്കുള്ള ബ്രാ ധരിച്ച് പെൺകുട്ടികൾ എന്തിനു പരീക്ഷക്ക് പോയി- ജിജി നിക്സൺ

നീറ്റ് പരീക്ഷ എഴുതാൻ വന്ന പെൺകുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ചതിൽ വ്യത്യസ്ഥമായ പ്രതികരണം നടത്തി സോഷ്യൽ മീഡിയ ആക്ടിവിസ്റ്റും ആന്റി ടെററിസം സൈബർ വിങ്ങ് മേധാവിയുയുമായ ജിജി നിക്സൺ.…

2 years ago

വസ്ത്രം മാറാന്‍ മുറി തുറന്ന് കൊടുക്കുക മാത്രമാണ് ചെയ്തത്- കോളേജ് ജീവനക്കാര്‍

കൊല്ലം/ നീറ്റ് പരീക്ഷ എഴുതുവാന്‍ എത്തിയ വിദ്യാര്‍ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച കേസില്‍ വെളിപ്പെടുത്തലുമായി കോളേജ് ജീവനക്കാര്‍. ഏജന്‍സിയുടെ നിര്‍ദേശപ്രകാരം വസ്ത്രം മാറുവാന്‍ മുറി തുറന്ന് കൊടുക്കുക മാത്രമാണ്…

2 years ago

അടിവസ്ത്രമഴിച്ചുള്ള പരിശോധന; അഞ്ച് വനിതജീവനക്കാര്‍ അറസ്റ്റില്‍

നീറ്റ് പരീക്ഷ എഴുതുവാനെത്തിയ വിദ്യാര്‍ഥിനികളെ അടിവസ്ത്രം അഴിപ്പിച്ച് പരിശോധന നടത്തിയ സംഭവത്തില്‍  അഞ്ച് വനിത ജീവനക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. പരീക്ഷ നടത്തിപ്പിന് എത്തിയ സ്വകാര്യ ഏജന്‍സിയിലെ…

2 years ago

നീറ്റ് വിവാദം; വിദ്യാര്‍ഥി സംഘടനകള്‍ കോളേജിന്റെ ജനല്‍ച്ചില്ലുകള്‍ അടിച്ച് തകര്‍ത്തു

കൊല്ലം/ നീറ്റ് പരീക്ഷക്കെത്തിയ വിദ്യാര്‍ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച സംവഭത്തില്‍ കോളേജിലേക്ക് വിദ്യര്‍ഥി സംഘടനകള്‍ മാര്‍ച്ച് നടത്തി. ആയൂരിലെ മാര്‍ത്തോമാ കോളേജിലേക്കാണ് വിവിധ വിദ്യാഭ്യാസ സംഘടനകളുടെ നേതൃത്വത്തില്‍ മാര്‍ച്ച്…

2 years ago

നീറ്റ് പരീക്ഷ എഴുതാന്‍വന്ന വിദ്യാര്‍ഥിനികളുടെ വസ്ത്രമഴിച്ച് പരിശോധന നടത്തിയത് നാല് സ്ത്രീകള്‍

തിരുവനന്തപുരം/ നീറ്റ് പരീക്ഷ എഴുതാന്‍ എത്തിയ വിദ്യാര്‍ഥിനിയുടെ അടിവസ്ത്രമഴിപ്പിച്ച് പരിശോധന നടത്തിയത് നാല് സ്ത്രീകളാണെന്ന് പോലീസ്. സംഭവം നടന്ന ആയൂര്‍ മാര്‍ത്തോമ്മാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ്…

2 years ago