Nepal lady murder

നേപ്പാളി യുവതിയുടെ കൊലപാതകം; ഒപ്പം താമസിച്ചിരുന്ന ആൾ പിടിയിൽ

എറണാകുളം: എറണാകുളത്തു നേപ്പാളി യുവതിയുടെ കൊലപാതകത്തിൽ പ്രതി പിടിയിൽ. എറണാകുളം എളംകുളത്തായിരുന്നു അരുംകൊല നടന്നത്. കേസിൽ യുവതിക്കൊപ്പം താമസിച്ചിരുന്ന റാം ബഹാദൂറിനെ നേപ്പാളില്‍ നിന്ന് പോലീസ് പിടികൂടി.…

2 years ago