new mahi

ട്രെയിൻ തട്ടി ബസ് ഡ്രൈവർ മരിച്ച സംഭവം, ആൾക്കൂട്ട മർദനത്തിൽ സ്ത്രീ ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ

ന്യൂമാഹി : ആൾക്കൂട്ട മർദനം ഭയന്നോടിയ ബസ് ഡ്രൈവർ ട്രെയിൻ തട്ടി മരിച്ച സംഭവത്തിൽ സ്ത്രീയടക്കം നാല് പേർ പിടിയിൽ. ബസ് ജീവനക്കാരെ മർദ്ദിച്ചെന്ന പരാതിയിലാണ് പോലീസിന്റെ…

8 months ago