Newsland Minister

ന്യൂസിലന്റിലെ ആദ്യ മലയാളി മന്ത്രി; പ്രീയങ്കയ്ക്ക് അഭിനന്ദമമറിയിച്ച് മുഖ്യമന്ത്രി കത്തയച്ചു

ന്യൂസിലന്റ് മന്ത്രിസഭയില്‍ അംഗമായ ആദ്യത്തെ ഇന്ത്യന്‍ വംശജയായ പ്രിയങ്ക രാധാകൃഷ്ണന് അനുമോദനങ്ങള്‍ അറിയിച്ചുകൊണ്ട് മുഖ്യന്ത്രി കത്തയച്ചു. കേരളത്തില്‍ എറണാകുളം ജില്ലയിലെ പറവൂര്‍ സ്വദേശിയാണ് പ്രിയങ്ക രാധാകൃഷ്ണനെന്നത് മലയാളികള്‍ക്കൊന്നാകെ…

4 years ago