Neyyattinkara

നെയ്യാറ്റിൻകരയില്‍ വ്യാപാരികളെ ഭീഷണിപ്പെടുത്തി ഗുണ്ടാ പിരിവ് ,പണം കൊടുത്തില്ലെങ്കില്‍ കട പൂട്ടിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതായും കടയുടമകൾ

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ നിരവധി കടകളില്‍ ഗുണ്ടാ പിരിവ് നടത്തുന്നതായി പരാതി. പണം കൊടുത്തില്ലെങ്കില്‍ കട പൂട്ടിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതായും കടയുടമകൾ പറഞ്ഞു. നെയ്യാറ്റിന്‍കര കൃഷ്ണപുരത്ത് പ്രവര്‍ത്തിക്കുന്ന ഹോട്ടലില്‍ ഉച്ചയോടെ…

8 months ago

ലഹരി വിമോചന കേന്ദ്രത്തിലെ ക്രമക്കേട് പുറത്തുകൊണ്ടുവന്നു, പ്രിവന്റീവ് ഓഫിസറെ ഒഴിവാക്കി എക്സൈസ്

തിരുവനന്തപുരം: എക്സൈസ് - ആരോഗ്യ വകുപ്പുകളുടെ സംയുക്ത സംരംഭമായ ‍ നെയ്യാറ്റിൻകര വിമുക്തി ലഹരി വിമോചന കേന്ദ്രത്തിൽ മരുന്നുകൾ വാങ്ങിയതിലെ ബില്ലുകൾ സെന്ററിലെ മെഡിക്കൽ ആഫീസർ സമർപ്പിച്ചതിലെ ക്രമക്കേടുകൾ…

12 months ago

ഒഴിപ്പിക്കാനെന്തൊരു ധൃതിയായിരുന്നു പോലീസിന്, വസന്ത ഭൂമി വാങ്ങിയത് ചട്ടങ്ങള്‍ ലംഘിച്ചെന്ന് അന്വേഷണ റിപ്പോര്‍ട്ട്

തിരുവനന്തപുരം: നെയ്യാറ്റിന്‍കര ദമ്പതികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭൂവുടമയെന്ന് അവകാശപ്പെടുന്ന വസന്ത ഭൂമി വാങ്ങിയത് ചട്ടങ്ങള്‍ ലംഘിച്ചെന്ന് കണ്ടെത്തല്‍. പട്ടയ ഭൂമി കൈമാറരുതെന്ന ചട്ടം ലംഘിക്കപ്പെട്ടുവെന്നാണ് അന്വേഷണ…

3 years ago

നെയ്യാറ്റിന്‍കരയിലെ ഭൂമി വസന്തയുടേത്, രാജന്‍ കൈയ്യേറിയതാണെന്നും റിപ്പോര്‍ട്ട്

നെയ്യാറ്റിന്‍കര: കൈയ്യേറ്റം ഒഴിപ്പിക്കാനെത്തിവര്‍ക്ക് മുന്നില്‍ ആത്മഹത്യാ ഭീഷണി മുഴക്കവേ പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ വിവാദത്തിലായ ഭൂമി അയല്‍വാസി വസന്തയുടേതെന്ന് റിപ്പോര്‍ട്ട്. ഇതു സംബന്ധിച്ച്‌ നെയ്യാറ്റിന്‍കര തഹസില്‍ദാര്‍ കലക്ടര്‍ക്ക്…

3 years ago

നെയ്യാറ്റിന്‍കര ദമ്പതികളുടെ മരണം; ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു

നെയ്യാറ്റിന്‍ കരയില്‍ ദമ്പതികള്‍ പൊള്ളലേറ്റ് മരിച്ച കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. സംഭവസ്ഥലം പരിശോധിച്ച സംഘം രാജന്റെ മക്കളുടെയും ബന്ധുക്കളുടെയും മൊഴിയെടുത്തു. സംഭവത്തില്‍ പൊലീസിന് വീഴ്ച സംഭവിച്ചോയെന്നാകും…

3 years ago

രാജന്റെ മക്കള്‍ക്ക് സഹകരണ ബാങ്കില്‍ ജോലി വാഗ്ദാനം ചെയ്ത് സി.പി.എം

നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കരയില്‍ കോടതി ഉത്തരവ് പ്രകാരമുള്ള ഒഴിപ്പിക്കലിനിടെ പൊള്ളലേറ്റു മരിച്ച രാജന്റെയും, അമ്ബിളിയുടെയും മക്കള്‍ക്ക് ജോലി വാഗ്ദാനം ചെയ്ത് സിപിഎം. ഇളയമകന്‍ രഞ്ജിത്തിന് സാമൂഹികസുരക്ഷാ മിഷന്റെ നേതൃത്വത്തില്‍…

3 years ago

ബോബി ചെമ്മണ്ണൂര്‍ നല്‍കുന്ന സ്ഥലം വാങ്ങാന്‍ കഴിയില്ലെന്ന് നെയ്യാറ്റിന്‍കരയിലെ കുട്ടികള്‍

വ്യവസായി ബോബി ചെമ്മണ്ണൂര്‍ വാങ്ങി നല്‍കുന്ന സ്ഥലം വാങ്ങാന്‍ കഴിയില്ലെന്ന് നെയ്യാറ്റിന്‍കരയില്‍ ആത്മഹത്യ ചെയ്ത ദമ്പതികളുടെ മക്കള്‍. നെയ്യാറ്റിന്‍കരയില്‍ ദമ്പതികള്‍ പൊള്ളലേറ്റ് മരിക്കാനിടയായ സംഭവത്തില്‍ പരാതിക്ക് കാരണമായ…

3 years ago

നെയ്യാറ്റിന്‍കര പോലീസുകാര്‍ ഇത് കാണണം, മകളുടെ വിവാഹപ്പണം കൊണ്ട് നിര്‍ധന കുടുംബത്തിന് വീട് നിര്‍മിച്ച് ജോയ്

നെയ്യാറ്റിന്‍കരയില്‍ വാസസ്ഥലത്ത് നിന്നും കുടിയിറക്കപ്പെട്ട് ദമ്പതികള്‍ മരിച്ച സംഭവം പരക്കുമ്പോള്‍ ഇവിടെ നിര്‍ധന കുടുംബത്തിന് വീട് നിര്‍മിച്ചു നല്‍കിയിരിക്കുകയാണ് ജോയി. മകളുടെ വിവാഹത്തിനായി മാറ്റിവെച്ച പണംകൊണ്ട് മറ്റൊരു…

3 years ago

നെയ്യാറ്റിന്‍കരയിലെ ദമ്പതികളുടെ മരണം; കുട്ടികള്‍ക്ക് സര്‍ക്കാര്‍ പത്ത് ലക്ഷം ധനസഹായം അനുവദിക്കും

നെയ്യാറ്റിന്‍കരയില്‍ ആത്മഹത്യാ ഭീഷണി മുഴക്കുന്നതിനിടെ പൊള്ളലേറ്റ് മരിച്ച രാജന്‍ അമ്പിളി ദമ്പതികളുടെ മക്കള്‍ക്ക് പത്ത് ലക്ഷം ധനസഹായം നല്‍കുമെന്ന് സംസ്ഥാന സര്‍ക്കാര്‍. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ്…

3 years ago

‘മാ​ധ്യ​മ വി​ചാ​ര​ണ ഒഴിവാക്കണം,നെയ്യാറ്റിന്‍കരയിലേത്​ ആത്മഹത്യ തന്നെ’; വനിതകമ്മീഷന്‍

കോ​ഴി​ക്കോ​ട്​: നെ​യ്യാ​റ്റി​ന്‍​ക​ര​യി​ലേ​ത്​ ആ​ത്മ​ഹ​ത്യ​ത​ന്നെ​യെ​ന്ന്​ വ​നി​ത​ക​മ്മീ​ഷന്‍. പെട്രോ​ള്‍ ഒ​ഴി​ച്ച്‌​ ലൈ​റ്റ​ര്‍ ക​ത്തി​ച്ച​ത്​ ആ​ത്മ​ഹ​ത്യ ചെ​യ്യാ​ന്‍ ഉ​ദ്ദേ​ശി​ച്ചു​​ത​ന്നെ​യാ​ണ്. ഭാ​ര്യ​യു​ടെ സ​മ്മ​ത​മി​ല്ലാ​തെ അ​വ​രെ​ക്കൂ​ടി ഇ​ക്കാ​ര്യ​ത്തി​ലേ​ക്ക്​ കൂ​ട്ടി​പ്പി​ടി​ച്ച​ത്​ തെ​റ്റാ​ണ്. ഇ​ക്കാ​ര്യ​ത്തി​ല്‍ മാ​ധ്യ​മ വി​ചാ​ര​ണ…

3 years ago