മലയാളികളുടെ പ്രിയപ്പെട്ട നടനായിരുന്നു എന്‍ എഫ് വര്‍ഗീസ്. വില്ലനായും സ്വഭാവ നടനായും മലയാള സിനിമയില്‍ നിറഞ്ഞ് നിന്ന നടനായിരുന്നു അദ്ദേഹം. 2002ലാണ് അദ്ദേഹം മരണപ്പെടുന്നത്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു…