nihang

കർഷകരെ സമരകേന്ദ്രത്തിൽ നിന്ന് മാറ്റിയാൽ 10 ലക്ഷം രൂപ നൽകാമെന്ന് കേന്ദ്ര കൃഷിമന്ത്രി വാഗ്ദാനം ചെയ്‌തെന്ന ആരോപണവുമായി നിഹാങ്ങുകൾ

കർഷക സമരവുമായി ബന്ധപ്പെട്ടു കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് ടോമാറും പഞ്ചാബിലെ നിഹാങ്ങളുടെ മേധാവിയുമായി നടന്ന ചർച്ച വിവാദത്തിൽ. സിംഗു സമരകേന്ദ്രത്തിൽ നിന്ന് കർഷകരെ ഒഴിപ്പിക്കുകയാണെങ്കിൽ…

3 years ago