nine year

കുളത്തൂപ്പുഴയിൽ മരക്കഷണങ്ങൾ ഉപയോ​ഗിച്ച് ഒൻപതു വയസ്സുകാരന് മർദനം; പിതാവിനെതിരെ പരാതി

കൊല്ലം: കൊല്ലം കുളത്തൂപ്പുഴയിൽ ഒമ്പത് വയസുകാരന് പിതാവിൽ നിന്നും ക്രൂര മർദനം. പിതാവിന്റെ ക്രൂരമർദനത്തിൽ കുട്ടിയുടെ ശരീരമാസകലം തല്ലുകൊണ്ട് മുറിഞ്ഞ പാടുകളാണ്. വലിയ മരക്കഷണങ്ങടക്കം ഉപയോ​ഗിച്ച് കുട്ടിയ…

3 years ago