nipah virus

നിപ ബാധ, കോഴിക്കോട് കണ്‍ട്രോള്‍ റൂം തുറന്നു, കേന്ദ്രസംഘം സംസ്ഥാനത്തെത്തും

ന്യൂഡൽഹി: നിപ ബാധ സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിൽ കോഴിക്കോട് ജില്ലയിൽ ഗസ്റ്റ് ഹൗസ് കേന്ദ്രീകരിച്ച് കൺട്രോൾ റൂം തുറന്നു. 0495 2383100, 0495 2383101, 0495 2384100, 0495…

8 months ago

കോഴിക്കോട് ജില്ലയിൽ വീണ്ടും നിപ, രണ്ട് മരണം വൈറസ് ബാധ മൂലം

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ വീണ്ടും നിപ ബാധ. . ജില്ലയിലെ സ്വകാര്യ ആശുപത്രിയിൽ പനി ബാധിച്ച് മരിച്ച രണ്ട് പേരുടെ സ്രവം പുണെ വൈറോളജി ലബോറട്ടറിയിൽ പരിശോധിച്ചതിന്റെ…

8 months ago

നിപ സംശയം, ചികിത്സയിൽ കഴിയുന്ന ഒരു കുട്ടിയുടെ നില ഗുരുതരം, ഉന്നതതല യോഗം ചൊവ്വാഴ്ച

കോഴിക്കോട്. ആരോഗ്യ വകുപ്പ് അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ച പശ്ചാത്തലത്തില്‍ രാവിലെ 10.30 ന് ഉന്നതതല യോഗം ചേരുന്നു. രോഗം ബാധിച്ചവരുടെ സമ്പര്‍ക്കപ്പട്ടിക ഉടന്‍ തയ്യാറാക്കും. ആരോഗ്യമന്ത്രി…

8 months ago

കോഴിക്കോട് രണ്ട് പേര്‍ പനി ബാധിച്ച് മരിച്ചതില്‍ അസ്വാഭാവികത, നിപ സംശയിക്കുന്നതായി ആരോഗ്യ വകുപ്പ്

കോഴിക്കോട്. രണ്ട് പേര്‍ പനി ബാധിച്ച് മരിച്ചതില്‍ സംശയം. നിപ എന്നാണ് സംശയമെന്നാണ് വിവരം. ഇതോടെ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു. മരിച്ച…

8 months ago

കോഴിക്കോട്ടെ വവ്വാലുകളുടെ സാമ്പിളുകളില്‍ നിപ സാന്നിധ്യം കണ്ടെത്തിയെന്ന് ആരോഗ്യ മന്ത്രി

കോഴിക്കോട്ടെ വവ്വാലുകളുടെ സാമ്പിളുകളില്‍ നിപ സാന്നിധ്യം കണ്ടെത്തിയെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. പുനെയില്‍ നടത്തിയ പരിശോധനയിലാണ് നിപ സാന്നിധ്യം കണ്ടെത്തിയതെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. കൂടാതെ വവ്വാലുകളിലെ…

3 years ago

3 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്; നിപ വൈറസ് ആശങ്കയകലുന്നു

തിരുവനന്തപുരം: മറ്റ് നിപ വൈറസ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യാത്ത സാഹചര്യത്തിലും ഇന്‍ക്യുബേഷന്‍ കാലയളവായ 14 ദിവസം കഴിഞ്ഞ സാഹചര്യത്തിലും കോഴിക്കോട് കണ്ടെന്മെന്റ് വാര്‍ഡുകളിലെ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍…

3 years ago

നിപയില്‍ വീണ്ടുമാശ്വാസം; സമ്പര്‍ക്കപ്പട്ടികയിലെ പതിനേഴ് പേരുടെ ഫലം കൂടി നെഗറ്റീവ്

സംസ്ഥാനത്ത് നിപ ഭീതി ഒഴിയുന്നു. പതിനേഴ് പേരുടെ ഫലം കൂടി നെഗറ്റീവായതായി ആരോഗ്യമന്ത്രി വീണോ ജോര്‍ജ് അറിയിച്ചു. നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടായിരുന്ന…

3 years ago

പരിശോധിച്ച സാമ്പിളുകളെല്ലാം നെഗറ്റീവ്; നിപ നിയന്ത്രണവിധേയമായെന്ന് ആരോഗ്യ വകുപ്പ്

ഇതുവരെ പരിശോധിച്ച സാമ്പിളുകളെല്ലാം നെഗറ്റീവായതിനെത്തുടര്‍ന്ന് നിപ രോഗവ്യാപനത്തില്‍ കേരളത്തിന് ആശ്വാസം. ഹൈ റിസ്‌ക് വിഭാഗത്തിലുള്ള എല്ലാവരുടേയും സാമ്പിളുകള്‍ നെഗറ്റീവാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. നിപ…

3 years ago

നിപയിൽ കൂടുതൽ ആശ്വാസം: 15 പേരുടെ ഫലം കൂടി നെഗറ്റീവ്

കോഴിക്കോട്​: നിപ ബാധയില്‍ കേരളത്തിന്​ വീണ്ടും ആശ്വാസം. സമ്ബര്‍ക്ക പട്ടികയിലുള്ള 15 പേരുടെ ഫലം കൂടി നെഗറ്റീവായി. കോഴിക്കോട്​ മെഡിക്കല്‍ കോളജ്​ ലാബില്‍ പരിശോധിച്ചവരുടെ ഫലമാണ്​ നെഗറ്റീവായത്​. ഇതോടെ…

3 years ago

നിപ : സമ്പര്‍ക്ക പട്ടികയിലുണ്ടായിരുന്ന 16 പേരുടെ ഫലങ്ങള്‍ കൂടി നെഗറ്റീവായി. ഇതോടെ പരിശോധിച്ച 47 ല്‍ 46 ഉം നെഗറ്റീവായി

നിപ ഭീതി ഒഴിയുന്നുവെന്ന് വ്യക്തമാക്കുന്ന തരത്തില്‍ സമ്പര്‍ക്ക പട്ടികയിലുണ്ടായിരുന്ന 16 പേരുടെ ഫലങ്ങള്‍ കൂടി നെഗറ്റീവായി. ഇതോടെ പരിശോധിച്ച 47 ല്‍ 46 ഉം നെഗറ്റീവായി. സമ്പര്‍ക്ക…

3 years ago