Nipha

സംസ്ഥാനത്ത് ഇതുവരെ സ്ഥിരീകരിച്ചത് 6 നിപ പോസിറ്റീവ് കേസുകൾ; 2 മരണം

കോഴിക്കോട്: ഇതുവരെ സ്ഥിരീകരിച്ചത് ആറു നിപ പോസിറ്റീവ് കേസുകൾ. ഇതിൽ രണ്ടുപേർ മരിച്ചു. നാലുപേർ ചികിത്സയിലാണ്. 83 പേരുടെ പരിശോധനാഫലം നെഗറ്റീവായി. സമ്പർക്ക പട്ടികയിലുള്ള കൂടുതൽ ആളുകളുടെ…

8 months ago

നിപ്പയേ നേരിടാൻ കേന്ദ്ര സർക്കാർ,20 ആന്റിബോഡി ഓസ്ട്രേലിയയിൽ നിന്നും വരുത്തുന്നു

നിപ്പ വൈറസിനെ ഇല്ലാതാക്കാൻ കേന്ദ്ര സർക്കാർ അടിയന്തിര നടപടികൾ തുടങ്ങി. നിപ്പക്കെതിരെ 20 മോണോക്ലോണൽ ആന്റിബോഡിഓസ്ട്രേലിയയിൽ നിന്നും വരുത്തുന്നു,തുടർന്ന് ഇതിന്റെ ഉല്പാദനം ഇന്ത്യയിൽ നടത്തും.കേന്ദ്ര സർക്കാരിനു കീഴിലുള്ള…

8 months ago

വീണ്ടും നിപ്പ, ഇത്തവണ പരിശോധന മുഖ്യന്റെ വൈറളജി ഇൻസ്റ്റിറ്റ്യൂട്ടിലാണോ? പരിഹാസവുമായി അഞ്ജു പാർവതി പ്രഭീഷ്

വീണ്ടും നിപ വൈറസിൻറെ ഭീതിയിൽ നിൽക്കുകയാണ് കേരളം. സംസ്ഥാനത്ത് വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാൻ പിണറായി സർക്കാർ മുൻകൈ എടുത്തിരുന്നു. എന്നാൽ കോഴിക്കോട് നിപയിൽ ആളുകൾ മരണപ്പെട്ടതിനു പിന്നാലെ…

8 months ago

വീണ്ടും ഭീതി പരത്തി നിപ, കേരളം അതീവ ജാഗ്രതയിൽ

കോഴിക്കോട്: സംസ്ഥാനത്ത് നിപ വീണ്ടും സ്ഥിരീകരിച്ച സാഹചര്യത്തിൽ കോഴിക്കോടും സമീപ ജില്ലകളിലും അതീവ ജാഗ്രത. 127 ആരോഗ്യപ്രവർത്തകരടക്കം 168 പേരാണ് സമ്പർക്ക പട്ടികയിൽ ഉള്ളത്. രോഗം സ്ഥിരീകരിച്ചതിനെ…

8 months ago

കോഴിക്കോട് അതീവ ജാഗ്രത നിര്‍ദേശം, 75 പേര്‍ സമ്പര്‍ക്ക പട്ടികയില്‍

കോഴിക്കോട്. നിപ രോഗലക്ഷണത്തോടെ കോഴിക്കോട് ജില്ലയില്‍ നാല് പേര്‍ ചികിത്സയിലുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. നിലവില്‍ 75 പേരുടെ പ്രാഥമിക സമ്പര്‍ക്ക പട്ടിക തയ്യാറാക്കിയതായും മന്ത്രി പറഞ്ഞു.…

8 months ago

മരിച്ച രണ്ടു പേരും തമ്മില്‍ സമ്പര്‍ക്കം ഉണ്ടായിരുന്നു, പരിശോധന ഫലം രാത്രിയോടെ ലഭിക്കുമെന്ന് ആരോഗ്യ മന്ത്രി

കോഴിക്കോട്. പനി ബാധിച്ച് അസ്വാഭാവികമായി രണ്ട് പേര്‍ മരിച്ച സംഭവത്തില്‍ സാംപിള്‍ പരിശോധന ഫലം ചൊവ്വാഴ്ച രാത്രിയോടെ ലഭിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. നിപ സംശയം തോന്നിയതോടെയാണ്…

8 months ago

നിപ സംശയം, ചികിത്സയിൽ കഴിയുന്ന ഒരു കുട്ടിയുടെ നില ഗുരുതരം, ഉന്നതതല യോഗം ചൊവ്വാഴ്ച

കോഴിക്കോട്. ആരോഗ്യ വകുപ്പ് അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ച പശ്ചാത്തലത്തില്‍ രാവിലെ 10.30 ന് ഉന്നതതല യോഗം ചേരുന്നു. രോഗം ബാധിച്ചവരുടെ സമ്പര്‍ക്കപ്പട്ടിക ഉടന്‍ തയ്യാറാക്കും. ആരോഗ്യമന്ത്രി…

8 months ago

നിപ പ്രശ്നം കർഷകരെ ബാധിക്കരുത്, വവ്വാൽ കടിച്ച പഴങ്ങൾ ഒഴിവാക്കുക- കൃഷ്ണകുമാർ

നിപ വൈറസ് വീണ്ടും വന്നതിനുപിന്നാലെ ഉറവിടം വവ്വാലാണെന്ന നി​ഗമനത്തിലെത്തിയിരിക്കുകയാണ് ആരോ​ഗ്യ വകുപ്പ്. നിപ വൈറസിനെ തുടർന്നുള്ള റമ്പൂട്ടാനെ കുറിച്ചുള്ള ഭയം കർഷകരെ ബാധിക്കരുതെന്ന് നടനും ബി.ജെ.പി നേതാവുമായ…

3 years ago

നിപ: നിര്‍ണായക നടപടികളുമായി കേന്ദ്രം; മരുന്നുകള്‍ എത്തിക്കാന്‍ വിമാനവും

നിപ നേരിടുന്നതിന് ഡല്‍ഹിയില്‍ കണ്‍ട്രോള്‍ റൂം തുറന്നെന്നും കേന്ദ്രത്തിന്റെ എല്ലാ സഹായവും ഉറപ്പുവരുത്തുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹര്‍ഷവര്‍ധന്‍ അറിയിച്ചു. മരുന്നുകള്‍ എത്തിക്കാന്‍ വിമാനം ലഭ്യമാക്കും. കേരളത്തിന് എല്ലാ…

5 years ago